കുറുമാത്തൂരില്‍ മുസ്ലിംലീഗ് പ്രതിഷേധ ധര്‍ണ-ടി.പി.മമ്മു ഉദ്ഘാടനം ചെയ്തു-
കുറുമാത്തൂര്‍: ഇന്ധനകൊള്ളക്കെതിരെ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി പൊക്കുണ്ടില്‍ പ്രതിഷേധ ധര്‍ണ നടത്തി. ടി.പി.മമ്മു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ആലികുഞ്ഞി പന്നിയൂര്‍, എം.അഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി.നാരായണന്‍കുട്ടി, കെ.ശശിധരന്‍, നൗഷാദ് പുതുകണ്ടം, നാസര്‍ … Read More
