ക്ഷത്രിയക്ഷേമസഭ പിലാത്തറ മേഖല കുടുംബസംഗമം

പിലാത്തറ:ക്ഷത്രിയക്ഷേമസഭ പിലാത്തറ മേഖല കുടുംബ സംഗമവും വാർഷിക സമ്മേളനവും വെദിരമന വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജോ.സെക്രട്ടറി പി. കെ.മോഹന വർമ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല സെക്രട്ടറി വി.സി.കൃഷ്ണ വർമ രാജ മുഖ്യാതിഥിയായി. സെക്രട്ടറി എസ്.കെ മനോജ്കുമാർ,സി. … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(29-01-2024)തിങ്കള്‍. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഇ.എന്‍.ടി, കണ്ണ് വിഭാഗം. മനോരോഗം, ദന്തല്‍, അസ്ഥിരോഗം, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക് ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍.

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി.

തളിപ്പറമ്പ്: വിവിധ മല്‍സരങ്ങളില്‍ മികവ് തെളിയിച്ച് വിജയകിരീടം ചൂടിയ പ്രതിഭകള്‍ക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്വീകരണം നല്‍കി. ദേശീയ വെയിറ്റ് ലിഫ്റ്റിങ്, സംസ്ഥാന സ്‌കൂള്‍ കലോത്സവം, നീന്തല്‍, ഫുട്ബോള്‍, പവര്‍ ലിഫ്റ്റിങ്, ഖൊ ഖൊ, അത്ലറ്റിക്സ്, പ്രവൃത്തി പരിചയമേള, ഗണിത … Read More

വരൂ മാനവിക ഇന്ത്യക്കായി സംവാദം സംഘടിപ്പിച്ചു.

കരിമ്പം: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമില്‍ ലൈബ്രറി കൗണ്‍സില്‍-പു.ക.സ-ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വരൂ മാനവിക ഇന്ത്യക്കായി സംവാദ സായാഹ്നം സംഘടിപ്പിച്ചു. കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ പി എം റിയാസുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ … Read More

ചെറുതാഴം ബേങ്കിന്റെ നീതി ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു.

പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ഏഴിലോട് പ്രവര്‍ത്തിച്ചുവന്നിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റാണ് കൂടുതല്‍ വിശാലമായ സൗകര്യത്തോടെ പിലാത്തറയിലെ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയത്. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് … Read More

കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക് പൂജാ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

പിലാത്തറ: അറത്തില്‍ ഭജനസംഘത്തിന്റെ പ്രഥമ പൂജാകര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പൂജാരിയും ജ്യോതിഷ താന്ത്രികാചാര്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അറത്തില്‍ ശ്രീഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മൂത്തേടത്ത് കാരക്കാട് ഗോവിന്ദന്‍ നമ്പൂതിരി പുരസ്‌കാരം കൈമാറി. … Read More

വരൂ മാനവിക ഇന്ത്യക്കായി–പ്രഭാഷണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വരൂ മാനവിക ഇന്ത്യക്കായി 1000 സാംസ്‌കാരിക സദസിന്റെ ഭാഗമായി തൃച്ചംബരം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ നടത്തിയ പരിപാടി പു.ക.സ തളിപ്പറമ്പ് മേഖലാ പ്രസിഡന്റ് എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ … Read More

തൃച്ചംബരം കുലാലസമുദായ സംഘം 50-ാം വാര്‍ഷികം ജനുവരി-7 ന്.

തളിപ്പറമ്പ്: തൃച്ചംബരം കുലാലസമുദായസംഘം 50-ാം വാര്‍ഷികാഘോഷം ജനുവരി 7 ന് തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 4 മുതല്‍ നടക്കുന്ന പരിപാടി സിനിമാതാരം നന്ദനാ രാജന്‍ ഉദ്ഘാടനം ചെയ്യും. കുലാലസമുദായസംഘം പ്രസിഡന്റ് ഒ.രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. സമുദായസംഘത്തില്‍ തുടര്‍ച്ചയായി 50 … Read More

ജംഷീര്‍ മെമ്പര്‍ക്ക് കൊട് കൈ-ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമായി.

ആലക്കാട്: റോഡും പൂന്തോട്ടവും ഒരുക്കി മാതൃക തീര്‍ത്ത് പഞ്ചായത്തംഗം ജംഷീര്‍ ആലക്കാട്. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏര്യം വാര്‍ഡില്‍ ഉള്‍പ്പെട്ട ഞണ്ടുമ്പലം ഗ്രാമത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമാക്കുക എന്നത്. പരിയാരം മെഡിക്കല്‍ കോളേജ്, തളിപ്പറമ്പ്, ചപ്പാരപ്പടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് … Read More

ആരോഗ്യം അടുത്തറിയാന്‍ ക്യാമ്പ് നടത്തി പരിയാരം എന്‍എസ്എസ്.

പയ്യന്നൂര്‍: നാഷണല്‍ സര്‍വീസ് സ്‌കീം കെ.കെ.എന്‍ പരിയാരം ഗവ:വിഎച്ച്എസ്ഇ സപ്തദിന ക്യാമ്പിന്റെ ഭാഗമായി പെരുമ്പ എ.വി.സ്മാരക വായനശാലയില്‍ ആരോഗ്യ ക്യാമ്പ് നടത്തി. സൗജന്യ ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പില്‍ ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവയും ദന്തപരിശോധനയും നടത്തി. പയ്യന്നൂര്‍ കോത്തായിമുക്ക് റിസള്‍ട്ട് … Read More