കുറ്റിക്കോലില്‍ രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ കഞ്ചാവുമായി പിടിയില്‍.
തളിപ്പറമ്പ്: കുറ്റിക്കോലില്‍ രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ കഞ്ചാവുമായി പിടിയില്‍. കുറ്റിക്കോലില്‍ ഹോട്ടല്‍ ജോലിക്കാരനായ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ(38) 235.5 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. മുര്‍ഷിദാബാദ് സ്വദേശി റാബി മണ്ഡലിനെ(33)കുറ്റിക്കോല്‍ എളോട്ട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് 168.5 ഗ്രാം കഞ്ചാവുമായി … Read More
