വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക-മുസ്ലിം ലീഗ് തളിപ്പറമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. കെ.വി.മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. പി.സി.നസീര്‍, ഫൈസല്‍ ചെറുകുന്നോന്‍, കൊടിയില്‍ സലീം, … Read More
