വീട്ടില്‍ പ്രസവം-യുവതി മരിച്ചു.

കണ്ണൂര്‍: ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്. 26ന് ഉച്ചയോടെയാണു സംഭവം. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയില്‍ വച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവത്തിനു പിന്നാലെ തളര്‍ന്നു വീണ യുവതിയെ ജില്ലാ … Read More

ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു.

ശ്രീകണ്ഠാപുരം: ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. മാനാമ്പുറത്ത് മാത്യു (70)വാണ് മരിച്ചത്. മതിലില്‍ ഇടിച്ചു തകര്‍ന്ന കാറില്‍ നിന്നും നാട്ടുകാര്‍ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ … Read More

പോക്‌സോ കേസ്-കോരന്‍പീടിക ജനാര്‍ദ്ദനന്‍(71) അറസ്റ്റില്‍

പരിയാരം: പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. കോരന്‍പീടികയിലെ വാണിയില്‍ വീട്ടില്‍ ജനാര്‍ദ്ദനനെയാണ്(71) പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്. 2023-24 കാലഘട്ടങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിലെ ചില വൈകല്യങ്ങള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് … Read More

റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പരിയാരം: റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് നഗര്‍ ചന്ദനപുറത്ത് സി.പി സലീം (52) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം. കുടുംബസമേതം … Read More

നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: അബോധാവസ്ഥയില്‍ കണ്ട നവജാതശിശു മരിച്ചു. പരിയാരം കപ്പണത്തട്ടില്‍ വാടകക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി ഉമേഷ് ബന്‍ട്രാറേയുടെ പെണ്‍കുട്ടിയെയാണ് ഇന്നലെ രാത്രി ഏഴരയോടെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മുലപ്പാല്‍ കൊടുത്ത് തൊട്ടിലില്‍ കിടത്തിയതായിരുന്നു. … Read More

പാണപ്പുഴയില്‍ പെരുമ്പാമ്പ് തീറ്റക്കാര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പെരുമ്പാമ്പിന പിടികൂടി കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ വീട്ടില്‍ ഒ.കെ.പ്രഭാകരന്റെ മകന്‍ യു.പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി വീട്ടില്‍ സി.ബിനീഷ്(37) എന്നിവരെയാണ് തളിപ്പറമ്പ റെയിഞ്ച് ഓഫിസര്‍ പി . വി സനൂപ് കൃഷ്ണന്റെ … Read More

പട്ടുവം എം.ആര്‍എസില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവം- സ്‌ക്കൂള്‍ അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

തളിപ്പറമ്പ്: പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്നും കാണാതായ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോഴിക്കോട്സ്വദേശികളായ 16, 13 വയസുകാരായ വിദ്യാര്‍ത്ഥികളെയാണ്  ഇന്നലെ രാവിലെ ഒന്‍പതര മുതല്‍ കാണാതായത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ താമസിച്ച് പഠനം … Read More

പട്ടുവം എം.ആര്‍എസില്‍ നിന്ന് സഹോദരങ്ങളായ രണ്ട് കുട്ടികളെ കാണാതായി.

തളിപ്പറമ്പ്: പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. കോഴിക്കോട്  സ്വദേശികളായ 16, 13 വയസുകാരായ വിദ്യാര്‍ത്ഥികലെയാണ് ഇന്ന് രാവിലെ ഒന്‍പതര മുതല്‍ കാണാതായത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ താമസിച്ച് പഠനം നടത്തിവരികയായിരുന്നു ഇരുവരും. സ്‌ക്കൂള്‍ മാനേജര്‍ പട്ടുവം … Read More

മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു.

കാസർകോട്: മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മിയാപദവ്, മദങ്കല്ല് സുബ്ബണ്ണ ഭട്ട് (86) ആണ് ജീവനൊടുക്കിയത്. തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് … Read More

മാതമംഗലത്ത് ബൈക്ക് അപകടം 2 മരണം, ഒരാള്‍ക്ക് പരിക്ക്.

പരിയാരം: നടന്നുപോകവെ ബൈക്കിടിച്ച് മാതമംഗലത്ത് രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറപാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രി 11.45 നാണ് അപകടം. എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി-മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്നിവരുടെ മകന്‍ എം.എം.വിജയന്‍(50), പുഞ്ഞുംപിടുക്ക രാഘവന്‍-പി.കെ.പത്മാക്ഷി … Read More