വീട്ടില്‍ അതിക്രമിച്ചുകയറി 62 കാരിയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചുകയറി 62 കാരിയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പയ്യാവൂര്‍ മരുതുംചാലിലെ സി.കെ.മോഹനന്‍ എന്ന കൊല്ലന്‍ മോഹനനെയാണ് (59) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു.

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു. ശ്രീകമ്ഠാപുരം നിടിയേങ്ങയിലെ ഓമന(75)ആണ് മരിച്ചത്. സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു. ഏഴാം നിലയില്‍ നിന്നാണ് വൈകുന്നേരം ആറോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു. ജനറേറ്റര്‍ ഷെഡിന് … Read More

സംവിധായകന്‍ സിദ്ദിക്കിന്റെ നില അതീവ ഗുരുതരം-

കൊച്ചി:സംവിധായകൻ സിദ്ധിഖിനെ ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ എഗ്മോ … Read More

യുവതിയെ കാണാതായി, മലപ്പുറം സ്വദേശിയോടൊപ്പം പോയതായി പരാതി.

പരിയാരം: ഭര്‍തൃമതിയെ കാണാതായതായി പരാതി. പരിയാരം തോട്ടിക്കീലിലെ ഫാസിലിന്റെ ഭാര്യ സുലൈഖയെയാണ് (24) ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായത്. 5 വയസുള്ള കുട്ടിയേയും കൊണ്ടാണ് ഇവര്‍ പോയത്. പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.  

എക്‌സ്‌റേ ഫിലിമുകള്‍ കവറിലിട്ട് തന്നെ നല്‍കും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അടുത്ത ദിവസം മുതല്‍ എക്‌സ്‌റേ കവറിലിട്ട് നല്‍കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ പ്രസില്‍ നിന്നും കവറുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്നാണ് എക്‌സ്‌റേ കവറിലല്ലാതെ … Read More

കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പഴയങ്ങാടി. ഇന്നലെ വൈകുന്നേരം കടലില്‍ കാണാതായ ബംഗാള്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ചൂട്ടാട് അഴിമുഖത്ത് മണല്‍ തിട്ടയില്‍ ഇടിച്ച് വള്ളം മറിഞ്ഞു കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശി കോക്കാന്‍ മണ്ടേല്‍(20) എന്നയാളുടെ മൃതദേഹംമാണ് പുതിയങ്ങാടി പുതിയവളപ്പ് പ്രദേശത്തെ കടലില്‍ നിന്ന് രാവിലെ … Read More

ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.

പുതിയങ്ങാടി: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോഗില്‍(20)നെയാണ് കാണാതായത്. തെരച്ചില്‍ തുടരുകയാണ്.  

തെലുങ്ക് വിപ്ലവ ഗായകന്‍ ഗദ്ദര്‍(74) നിര്യാതനായി.

  ഹൈദരാബാദ്: തെലുങ്കു വിപ്ലവ കവിയും ഗായകനുമായ ഗദ്ദര്‍(74) നിര്യാതനായി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗുമ്മുഡി വിറ്റല്‍ റാവു എന്നാണ് യഥാര്‍ത്ഥ പേര്. 1948-ല്‍ ഹൈദരാബാദിലെ തൂപാനിലാണ് ഗദ്ദറിന്റെ ജനനം. മുന്‍ നക്‌സലൈറ്റും ആക്ടിവിസ്റ്റുമായിരുന്നു. നാടോടി ഗായകനായിരുന്ന ഗദ്ദര്‍ … Read More

അക്ഷയ കേന്ദ്രങ്ങളില്‍ അമിതഫീസ്, രസീതിയില്ല-വിജിലന്‍സ് പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

  തിരുവനന്തപുരം: ‘ഓപ്പറേഷന്‍ ഇ–സേവ’ എന്ന പേരില്‍ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. മിക്കയിടത്തും സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിലും ഉയര്‍ന്ന തുക ജനങ്ങളില്‍ നിന്ന് ഈടാക്കുന്നുണ്ട്. ഫീസിന് രസീത് നല്‍കുന്നില്ല. സാമ്പത്തിക ഇടപാടുകള്‍ … Read More

ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍.

പരിയാരം: ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. പയ്യന്നൂരില്‍ ജോലി ചെയ്യുന്ന ചെറുകുന്ന് ചിടങ്ങില്‍ സ്വദേശി ആര്‍.അരുണ്‍കുമാറിനെ (38)യാണ് പരിയാരം പോലീസ് അറസ്റ്റ് ചെയതത്. പയ്യന്നൂരില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത ഇയാളെ കൃത്യം നടന്നത് … Read More