ട്രെയിന്‍തട്ടി വീട്ടമ്മ മരിച്ചു, സഹോദരിക്ക് ഗുരുതരം.

ചെറുകുന്ന്: ട്രെയിന്‍തട്ടി സ്ത്രീ മരിച്ചു, സഹോദരിക്ക് ഗുരുതരം. പുന്നച്ചേരി സ്വദേശിനിയും അടുത്തിലയില്‍ താമസക്കാരിയുമായ കൂലോത്ത് വളപ്പില്‍ പ്രഭാവതി (60) ആണ് മരിച്ചത്. പരുക്കേറ്റ സഹോദരി പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നച്ചേരി സെന്റ്‌മേരീസ് സ്‌കൂളിന് സമീപം ഇന്ന് വൈകുന്നേരം നാലരക്കായിരുന്നു … Read More

പട്ടുവത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു.

തളിപ്പറമ്പ്: യുവാവ് ഷോക്കേറ്റ് മരിച്ചു. മംഗലാപുരം ബണ്ട് വാളിലെ വിദ്യാധരന്‍(32) ആണ് മരിച്ചത്. പട്ടുവം കുത്താട്ടെ ചെമ്മീന്‍ കണ്ടിയില്‍ ജോലിക്കെത്തിയ വിദ്യാധരന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പുറത്തേക്ക് കളയുന്നതിനിടയില്‍ ഓഫായിപ്പോയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ പരിയാരത്തെ … Read More

പ്രാവിനും രക്ഷകര്‍ അഗ്നിശമനസേന.

തളിപ്പറമ്പ്: പ്രാവിനും രക്ഷകരായി അഗ്നിശമനസേന. പ്രാവിന്റെ കാലിലിട്ട റിംഗ് മുറുകി വ്രണമായതിനെതുടര്‍ന്ന് കടുത്ത വേദന അനുഭവിച്ചുവന്ന ഇതിന്റെ റിംഗ് മുറിച്ച് നീക്കി രക്ഷപ്പെടുത്തി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫാന്‍സി ഇനത്തില്‍ പെട്ട തളിപ്പറമ്പ് മന്നയിലെ സലാഹു എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള പ്രാവിന്റെ കാലില്‍ … Read More

ജീവനോടെ വിടില്ലെന്ന് ഭീഷണി-മര്‍ദ്ദനം: നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: യുവാവിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ സപ്തംബര്‍ 2 ന് ഒടുവള്ളി ബസ്റ്റാന്റില്‍വെച്ച് അകലനാനിക്കല്‍ എബിന്‍ജോര്‍ജിനെ(25) മര്‍ദ്ദിച്ചതിനാണ് ഒടുവള്ളി സ്വദേശികളായ ജിന്‍സ്, യദു, സ്‌റ്റെയിസണ്‍, അഖില്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. രാത്രി എട്ടോടെ ഒടുവള്ളി ബസ്റ്റാന്റില്‍ … Read More

റെയില്‍വേ ട്രാക്കില്‍ വീണ് പരിക്കേറ്റ ഒഡീഷ സ്വദേശി മരിച്ചു.

പരിയാരം: സനാതന്‍ മാലിക്(32) മരിച്ചു. ആഗസ്ത്-29 ന് ഹോസ്ദുര്‍ഗ് പോലീസ് പരിധിയില്‍ നിന്നും റെയില്‍വെട്രാക്കില്‍ വീണുകിടക്കുന്ന നിലയില്‍ പോലീസ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. നില ഗുരുതരമായതിനാല്‍ രണ്ടാം തീയതിയാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ന്യൂറോ ഐ.സി.യുവില്‍ ചികില്‍സയിലിരിക്കെ  … Read More

മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ച രണ്ടംഗസംഘം അറസ്റ്റില്‍, വ്യാജതോക്കും പിടികൂടി.

കണ്ണവം:വ്യാജ തോക്ക് ഉപയോഗിച്ച് നായാട്ട് നടത്തി മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ച രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയിലായി. കോളയാട് പെരുവ ആക്കംമൂല കോളനിയിലെ സി.പി.സനൂപ്(28), ആക്കംമൂല ഹൗസില്‍ കെ.ബിജു(31) എന്നിവരെയാണ് കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റെയിഞ്ച് … Read More

കഞ്ചാവ് കടത്ത്-രണ്ടുപേര്‍ പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവ് സഹിതം രണ്ടുപേര്‍ തളിപ്പറമ്പ് റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടന്ന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പരിയാരം കുണ്ടപാറയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 15 ഗ്രാം ഉണക്ക … Read More

ദൈവമേ-!! കേരളത്തില്‍ ഇനി എന്തല്ലാം കാണണം, കേള്‍ക്കണം.

പരിയാരം: വാര്‍ദ്ധക്യപെന്‍ഷന്‍ മോഷ്ടിക്കാനായി വയോധികയെ തലക്കടിച്ച് വീഴ്ത്തിയെ 15 കാരനെതിരെ വധശ്രമത്തിന് പരിയാരം പോലീസ് കേസെടുത്തു. പാണപ്പുഴ പറവൂരിലെ നെല്ലിക്കാതകിടിയേല്‍ പൊന്നമ്മ(67)നാണ് ഗുരുതരമായി പരിക്കേറ്റത്. അയല്‍ക്കാരാണ് ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. സെപ്തംബര്‍ ഒന്നിന് ഉച്ചയോേെടയായിരുന്നു സംഭവം. വടികൊണ്ട് തലക്കടിയേറ്റ് … Read More

അജ്ഞാത മൃതദേഹം കണ്ടെത്തി-

അരവഞ്ചാല്‍: അജ്ഞാത മൃതദേഹം കണ്ടെത്തി. അരവഞ്ചാല്‍ തണ്ടനാട്ട് പൊയില്‍ തൊട്ടിക്കുണ്ട്‌തോട്ടിന് സമീപത്തായാണ് ഇന്ന് വൈകുന്നേരം ആറരയോടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മധ്യവസ്‌ക്കനായ പുരുഷന്റേതാണ് മൃതദേഹം. പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പേരൂലില്‍ നിന്ന് കാണാതായ ആളുടേതാണോ … Read More

പോക്കറ്റടി സംഘം സജീവം, തളിപ്പറമ്പ് ബസ്റ്റാന്റില്‍ സൂക്ഷിക്കണം-

തളിപ്പറമ്പ്: ഓണത്തിരക്കിനിടിയല്‍ പണിതരാനായി വന്‍ പോക്കറ്റടി സംഘം തളിപ്പറമ്പിലെത്തിയതായി സൂചന. കഴിഞ്ഞ ദിവസം നഗരസഭാ ബസ്റ്റാന്റില്‍ വെച്ച് ബി.ജെ.പി. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ മാസ്റ്ററുടെ 15,000 രൂപയാണ് പോക്കറ്റടിച്ചത്. ഇത്തരത്തില്‍ നിരവധിപേര്‍ക്കാണ് ചെറുതും വലുതുമായ തുകകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ആരും … Read More