ബലാല്‍സംഗവീരന്‍മാരെ പിടികൂടിയത് സിനിമാസ്റ്റൈലില്‍ അതീവ സാഹസികമായി-

  തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. വയനാട് തൊണ്ടര്‍നാട് കോറോത്തെ പോയിറ്റിക്കല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ കെ.സി.വിജേഷ്(22), പുല്‍പ്പള്ളി പാതിരിയിലെ കുന്നത്ത് ചിറയില്‍ വീട്ടില്‍ കെ.കെ.മനോജ്(30) എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ … Read More

പതിനേഴ്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. 14 നാണ് രാവിലെ സ്‌കൂളിലേക്ക് പോകുന്നതായി പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മുത്തച്ഛന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വയനാട് സ്വദേശികളാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാം … Read More

ഹീരാഭവനം ഇനി രഞ്ജിതക്ക് സ്വന്തം, സുരേഷ്‌ഗോപി താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

പരിയാരം: ഹീരാഭവനം ഇനി രഞ്ജിതക്ക് സ്വന്തം, നടന്‍ സുരേഷ്‌ഗോപി താക്കോല്‍ദാനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരില്‍ കുടുംബ വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന കണ്ണൂര്‍ അടുത്തിലയിലെ രഞ്ജിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ പേരിലാണ് വീട് നല്‍കിയത്. ആര്‍.എസ്.എസ്.നേതാവ് വല്‍സന്‍ … Read More

സ്‌പ്രേയടിച്ച് കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍

പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് തുണിക്കടയില്‍ കയറി യുവതിയുടെ മുഖത്ത് സ്‌പ്രേ അടിച്ച് മാലയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ചെമ്പല്ലിക്കുണ്ടില്‍ താമസിക്കുന്ന തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി കെ.വി.പ്രമോദിനെയാണ(43) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ സെപ്തംബര്‍-12 ന് കുഞ്ഞിമംഗലംതലായി മുക്കില്‍ … Read More

മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും.

തളിപ്പറമ്പ്: ന്യൂഇയര്‍ പാര്‍ട്ടിക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരുലക്ഷം വീതം പിഴയും ശിക്ഷ. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലിപും സംഘവും 2021 ജനുവരി ഒന്നിന് ബക്കളത്തുള്ള സ്‌നേഹ ഇന്‍ ബാറില്‍ വെച്ച് ന്യൂയര്‍ പാര്‍ട്ടി … Read More

ബസും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മരിച്ചു.

പരിയാരം: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. തലശേരി കതിരൂര്‍ അഞ്ചാംമൈലിലെ കുനിയില്‍ വീട്ടില്‍ ചന്ദ്രനാണ്(64)ഇന്ന് പുലര്‍ച്ചെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. ഇന്നലെ സന്ധ്യയോടെ ഫ്‌ളൈഓവറിന് സമീപം സംഗമം ഓഡിറ്റോറിയത്തിന് മുന്നിലാണ് ചന്ദ്രന്‍ ഓടിച്ച ഓട്ടോറിക്ഷയും … Read More

മെഷീന്‍ ഇറക്കുന്നതിനിടയില്‍ ഖലാസി സംഘാംഗം മരിച്ചു.

പരിയാരം: മെഷീന്‍ ഇറക്കുന്നതിനിടയില്‍ പൊട്ടിവീണ് ഖലാസി സംഘാംഗം മരിച്ചു. കുപ്പം ഖലാസിയിലെ ജീവനക്കാരന്‍ ഫാത്തിമ മന്‍സിലില്‍ ഫൈസല്‍(36) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഏഴുംവയലിലെ പ്ലൈവുഡ്   ഫാക്ടറിയിലേക്ക് കൊണ്ടുവന്ന മെഷീന്‍ ഇറക്കുന്നതിനിടയിലാണ് സംഭവം. പരേതനായ കരീം-ഫാത്തിമ ദമ്പതികളുടെ … Read More

മുന്‍ മന്ത്രി പ്രഫ.എന്‍.എം.ജോസഫ് നിര്യാതനായി

കോട്ടയം: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ വനം വകുപ്പുമന്ത്രിയുമായ പ്രഫ. എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍(79) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.ഭൗതിക ദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ … Read More

ഭര്‍തൃസഹോദരി ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ സഹോദരി ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് പരിക്കേറ്റ യുവതി മരിച്ചു. കാര്യാമ്പലം ബിക്കിരി ഹൗസിലെ ബി.അമീറയാണ്(32മരിച്ചത്. കഴിഞ്ഞ മെയ്മാസം 24 ന് കുറുമാത്തൂര്‍ ചാണ്ടിക്കരിയിലായിരുന്നു അപകടം. ഭര്‍ത്താവിന്റെ സഹോദരി കരിമ്പം ചവനപ്പുഴയിലെ ചുള്ളിയോടന്‍ പൊട്ടിച്ചി വീട്ടില്‍ നസിയത്ത്(28) ഓടിച്ച കെ.എല്‍.13 … Read More

ടി.ആര്‍.മോഹന്‍ദാസിനെതിരെ തളിപ്പറമ്പ് കോണ്‍ഗ്രില്‍ പടയൊരുക്കം-ചതിയനെന്ന് വിളിച്ചതായി ആരോപിച്ച് സി.സി.ശ്രീധരന്‍ രാജിവെച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍ മോഹന്‍ദാസിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി. മോഹന്‍ദാസ് ഏകാധിപത്യനടപടികള്‍ സ്വീകരിക്കുന്നതായിട്ടാണ് പരാതി, പ്രതിഷേധിച്ച് സി.സി.ശ്രീധരന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. ഭാരത് ജോഡോ യാത്രയുടെ തളിപ്പറമ്പ് മണ്ഡലം കണ്‍വീനര്‍ സ്ഥാനത്തുനിന്നാണ് മുതിര്‍ന്ന നേതാവും മുന്‍ … Read More