വീട്ടുകാര്‍ ടൂറില്‍–കള്ളന് വീട്ടില്‍ ലോട്ടറി-
പരിയാരം: വീട്ടുകാര്‍ ടൂറിന് പോയത് കള്ളന് കുശാലായി. വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും കവര്‍ച്ച ചെയ്തു. പരിയാരം പോലീസ് പരിധിയില്‍ ഹനുമാരമ്പലം റോഡില്‍ തോമക്കുളത്തിന് സമീപത്തെ സാജിതാ മന്‍സിലില്‍ സഫൂറയുടെ(54)വീട്ടിലായിരുന്നു കവര്‍ച്ച. വീട് പൂട്ടി കുടുംബാംഗങ്ങള്‍ കഴിഞ്ഞ … Read More
