കഞ്ചാവ് ഷമ്മാസ് വീണ്ടും പിടിയില്‍, സിര്‍ദാജും അറസ്റ്റില്‍.
തളിപ്പറമ്പ്: കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യകണ്ണികള്‍ എക്‌സൈസ് പിടിയില്‍. കെ.എല്‍. 05. എല്‍ 2481 മാരുതി ആള്‍ട്ടോ കാറില്‍ വില്‍പ്പനക്കായി 25 ഗ്രാം കഞ്ചാവ് കൊണ്ടു പാണപ്പുഴ ഏര്യം ഏര്യം തെന്നത്തെ കല്ലടത്ത് വീട്ടില്‍ കെ.അഷ്‌റഫിന്റെ മകന്‍ കെ.ഷമ്മാസ്(24), കടന്നപ്പള്ളി ഏര്യം … Read More
