ഡയരക്ടര്‍ സ്ഥാനം കൂടി രാജിവെച്ചേതീരു-കല്ലിങ്കീലിനോട് ഡി.സി.സി നേതൃത്വം-

തളിപ്പറമ്പ്:പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പ്രശ്‌നം തീര്‍ക്കാനുള്ള കല്ലിങ്കീല്‍ പത്മനാഭന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വം തള്ളി. കഴിഞ്ഞ 15 നാണ് കല്ലിങ്കീല്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എന്നാല്‍ ഡയരക്ടര്‍ സ്ഥാനം കൂടി ഒഴിയണമെന്ന കര്‍ശന നിലപാടിലാണ് ജില്ലാ … Read More

കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 9 ന് കല്ലിങ്കീലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തന്നെ ഒരു വിഭാഗം കോണ്‍ഗ്രസുകാരും വിവരാവകാശ മാഫിയയില്‍ പെട്ട ചിലരും നിരന്തരം വേട്ടയാടിയതായി കല്ലിങ്കീല്‍ … Read More

മരിച്ചത് മുറിയാത്തോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി-രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലാണ് മരിച്ചത്.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം കുഞ്ഞിമുറ്റം ലക്ഷംവീട് കോളനിക്ക് സമീപത്തെ രേവതി ഭവനില്‍ സുദലയാണ്ടി എന്ന കണ്ണന്‍ (53) തമിഴ്‌നാട് സ്വദേശിയാണ് ടൈല്‍സ് പണിക്കാരനാണ്. ഭാര്യ: പരേതയായ ശക്തി ദേവി. മകന്‍: ആകാശ് … Read More

രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി-

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ മുറിയെടുത്ത ഇയാളെ മുറിയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ 60 കാരനാണ് മരിച്ചതെന്നാണ് വിവരം.

ഡി.സി.സി.പ്രതിനിധികള്‍ ചര്‍ച്ചക്കെത്തും-അവിശ്വാസപ്രമേയത്തിലൂടെ കല്ലിങ്കീലിനെ നീക്കും- കെ.രമേശന്‍ നഗരസഭാ വൈസ് ചെയര്‍മാനുമാനും കെ.എന്‍.അഷറഫ് ബാങ്ക് പ്രസിഡന്റുമായേക്കും-

തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭനെതിരെ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി ഡി.സി.സി. അടുത്ത ദിവസം തന്നെ ഡി.സി.സി.നിയോഗിച്ച പാര്‍ട്ടി പ്രതിനിധികള്‍ തളിപ്പറമ്പിലെത്ത് യു.ഡി.എഫ് നേതാക്കളെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് … Read More

മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതികെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ പാര്‍ട്ടി വിട്ടു, നാളെ സി.പി.എമ്മില്‍ ചേരും-

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ കോണ്‍ഗ്രസ് വിട്ട് സി.പിഎമ്മില്‍ ചേര്‍ന്നു. ബാങ്കില്‍ നിന്നും ലോണെടുത്ത കോണ്‍ഗ്രസുകാരും ലീഗുകാരും പണം തിരിച്ചടക്കാതെ മാനസികമായി പീഢിപ്പിച്ചതായും ആരോപണം. മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഭാസ്‌ക്കരന്‍ പ്രതികരിച്ചത്. മുന്‍ കുറുമാത്തൂര്‍ … Read More

ട്രക്കിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു.

എടക്കാട്: ദേശീയപാത എടക്കാട്ട് ട്രക്കിന് പിന്നില്‍ ഇടിച്ച്സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു. മുഴപ്പിലങ്ങാട് മല്ലപ്പുറം സ്വദേശി ഗഫൂര്‍ എന്നയാളാണ് മരണപ്പെട്ടത്. ഇന്നു അതിരാവിലെ അഞ്ചോടയാണ് അപകടം. മുഴപ്പിലങ്ങാട്ട് നിന്ന് കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് കെ.എല്‍ 13 എ.ടി. 6766 സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഗഫൂര്‍ … Read More

‘ഡോ.നജീബ് അറസ്റ്റില്‍’-നിരവധിപേരില്‍ നിന്ന് പണം തട്ടിയതായി പോലീസ്-

പരിയാരം: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത പിലാത്തറയിലെ സര്‍വീസ് സ്റ്റേഷന്‍ ഉടമയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറ മേരിമാത സ്‌കൂളിന് സമീപത്തെ നസ്‌റിയ വില്ലയില്‍ നജീബിനെയാണ്(38) ഇന്നലെ രാത്രി അറസറ്റ് ചെയ്തത്. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ … Read More

ഗേറ്റ് ശരീരത്തില്‍ വീണ് മൂന്നുവയസ്സുകാരന്‍ മരണപ്പെട്ടു-

  മട്ടന്നൂര്‍: കളിച്ചുകൊണ്ടിരിക്കേ സ്ലൈസിംഗ് ഗേറ്റ് തലയില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരണപ്പെട്ടു. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദര്‍ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ വീടിനുമുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ സമീപത്തെ വീടിന്റെ ഗ്രില്‍സ് തലയിലേക്ക് … Read More

കമിതാക്കള്‍ ഒരേ മരത്തില്‍ തൂങ്ങിമരിച്ചു-

  Report From–KOTTAYAM BUREAU   കോട്ടയം: വൈക്കം വാഴേക്കാട്ട് യുവതിയും യുവാവും തൂങ്ങിമരിച്ചു. കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് മരത്തില്‍ ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടത്. കുലശേഖരമംഗം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന്‍ അമര്‍ജിത്ത്(23) കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) … Read More