ബോംബേറില്‍ യുവാവിന്റെ കാല്‍ ചിന്നിച്ചിതറി-

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ ഇടത്തേക്കാല്‍ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ബോംബെറിഞ്ഞത്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കല്‍ … Read More

കോട്ടയത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ വീണ് മരിച്ചു.

കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നിന്നു കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. … Read More

ജഴ്‌സി തരാം-പ്രകൃതിവിരുദ്ധം റഫീക്ക് അറസ്റ്റില്‍

പഴയങ്ങാടി: പ്രകൃതിവിരുദ്ധം ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍. ചെറുവത്തൂരിലെ പഴയങ്ങാടി മുട്ടത്ത് ജഴ്‌സി വില്‍പ്പനയ്ക്ക് എത്തിയ യുവാവ് മുട്ടം സ്വദേശിയായ ബാലനെ ലൈംഗീകമായി പീഡിപ്പിച്ചതായ  പരാതി,  സംഭവത്തില്‍ ചെറുവത്തൂര്‍ സ്വദേശി ടി.കെ റഫീഖിനെ(38) പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ജഴ്‌സി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് … Read More

തോമസ് മാഷ് വരും-ജീവിതത്തിലെ സുപ്രധാനമായ തീരുമാനമെന്നും തോമസ്.

കൊച്ചി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി.തോമസ് കണ്ണൂരിലെത്തും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ.വി.തോമസ്, ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാര്‍ത്താസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന കെ.സുധാകരന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് … Read More

കിടക്ക് നീ ജീവപര്യന്തം–ഓര്‍ഗണ്‍ പഠിക്കാനെത്തിയ 16 കാരിയെ ബലാല്‍സംഗം ചെയ്തു-ജിജി ജേക്കബിന് -ജീവപര്യന്തവും ഒരു ലക്ഷം പിഴയും രണ്ട് വര്‍ഷം കഠിനതടവും-

തളിപ്പറമ്പ്: സംഗീതം പഠിക്കാന്‍ പോയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. കാര്‍ത്തികപുരം ഉദയഗിരിയിലെ അട്ടേങ്ങാട്ടില്‍ ചാക്കോയുടെ മകന്‍ ജിജി ജേക്കബിനാണ്(50) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സി.മുജീബ്‌റഹ്മാന്‍ ശിക്ഷ വിധിച്ചത്. … Read More

നടന്‍ ശ്രീനിവാസന്റെ നില ഗുരുതരം

കൊച്ചി: നടന്‍ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നടന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 ന് ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും നില ആശങ്കാജനകമാണ്. … Read More

സ്വര്‍ണ്ണപ്പണയം എടുക്കാനെത്തി 45,000 രൂപ തട്ടിയെടുത്ത യുവാവ് പോലീസിന്റെ പിടിയിലായി

പാലാ: പാലായിലെ അച്ചായന്‍സ് ഗോള്‍ഡ് ജൂവലറിയില്‍ ഫോണ്‍ വിളിച്ച് ധനകാര്യസ്ഥാപനത്തില്‍ പണയത്തില്‍ ഇരിക്കുന്ന 20 ഗ്രാം സ്വര്‍ണ്ണം എടുത്തു നല്‍കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 45,000 രൂപ തട്ടിയെടുത്ത കേസില്‍ തിടനാട് പൂവത്തിങ്കല്‍ നിബിന്‍ വില്‍സനെയാണ് (40) പാലാ സി.ഐ. കെ.പി.ടോംസണ്‍ അറസ്റ്റ് … Read More

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു.

കാഞ്ഞങ്ങാട്: ഇടിമിന്നലില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു, കൂടെയുണ്ടായിരുന്ന പേരക്കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ്(57)മരിച്ചത്. കൊവ്വല്‍ പള്ളി മന്നിയോട്ട് വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ വീടിനടുത്ത ഇടവഴിയിലുടെ … Read More

നിര്‍മ്മാണം നടക്കുന്ന വീട് തകര്‍ന്ന് വീട്ടുടമയും തൊഴിലാളിയും മരിച്ചു.

കണ്ണൂര്‍:കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. ആറ്റടപ്പ സ്വദേശിയും വീടിന്റെ ഉടമയുമായ കൃഷ്ണന്‍, പുല്ലൂപ്പിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത് ബീമനടിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ … Read More

ജോസേട്ടന്‍ ഇറങ്ങുന്നു–ഇനി മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം പഠിപ്പിക്കും.

  കണ്ണൂര്‍: അധ്വാനവര്‍ഗ സിദ്ധാന്തം പഠിപ്പിക്കാനായി പി.ടി.ജോസ് രംഗത്തിറങ്ങി. കേരളാ കോണ്‍ഗ്രസ്(എം) പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാവ് പി.ടി.ജോസ് പുതിയ സംഘടനവുമായിട്ടാണ് രാഷ്ട്രീയ രംഗത്ത് പുതിയ നീക്കം നടത്തുന്നത്. കെ.എം.മാണിയുടെ മൂന്നാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ -9 നാണ് ജോസിന്റെ പുതിയ ചുവടുവെപ്പ്. അധ്വാനവര്‍ഗ … Read More