പോക്‌സോ കേസില്‍ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച ജിതിനെ ജയിലിലടച്ചു.
തളിപ്പറമ്പ്: പോക്‌സോ കേസില്‍ തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ച ശ്രീകണ്ഠാപുരം ചെരിക്കോട്ടെ കെ.വി.ജിതിനെ(21) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അപൂര്‍വ്വമായ ഈ വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. ജീവിതാവസാനം വരെ തടവിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 … Read More
