ബസ് ക്ഷേത്രം ഓഫീസിലേക്ക് പാഞ്ഞുകയറി, അഞ്ചുപേര്‍ക്ക് പരിക്ക്.
തളിപ്പറമ്പ്: നിയന്ത്രണംവിട്ട സ്വകാര്യബസ് കുറുമാത്തൂര്‍ അയ്യപ്പക്ഷേത്രം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, 5 പേര്‍ക്ക് പരിക്കേറ്റു,ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നും താനിക്കുന്നിലക്ക് പോകുകയായിരുന്ന ജിത്തുക്കുട്ടന്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് യാത്രക്കാരായ മൂസാന്‍, കെ.കെ.ജാഫര്‍, … Read More
