സൈബര്‍കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എ.ടി.എം വഴി പിന്‍വലിച്ച യുവാവിന്റെ പേരില്‍ കേസ്.
പരിയാരം: സൈബര്‍കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എ.ടി.എം വഴി പിന്‍വലിച്ച് ഉപയോഗിച്ച സംഭവത്തില്‍ പരിയാരം പോലീസ് യുവാവിന്റെ പേരില്‍ കേസെടുത്തു. ചെറുതാഴം സി.എം.നഗറിലെ അഞ്ജുന്റെ വീട്ടില്‍ ടി.ജോവന്‍ പോളിന്റെ(19)പേരിലാണ് കേസ്. സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന … Read More
