കുപ്പത്ത് പട്ടാപ്പകല്‍ കവര്‍ച്ച-35 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: കുപ്പത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 35 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലിഫാത്തിമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാവിലെ ഇവര്‍ വീടുപൂട്ടി ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. ഗ്രില്‍സ് തകര്‍ത്ത് … Read More

വെള്ളം നിറച്ചബക്കറ്റില്‍ വീണ് ചികില്‍സയിലായിരുന്ന പിഞ്ച് കുഞ്ഞ് മരണപ്പെട്ടു

പരിയാരം: വെള്ളം നിറച്ചബക്കറ്റില്‍ വീണ് ചികില്‍സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. പയ്യന്നൂര്‍ കാരയിലെ ഓട്ടോ ഡ്രൈവര്‍ റിയാസിന്റെയും ഉവൈസയുടെയും മകള്‍ ആയിഷ (ഒന്‍പത് മാസം) ആണ് ചികില്‍സയിലിരിക്കെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളെജില്‍ മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് കുഞ്ഞ് അബദ്ധത്തില്‍ … Read More

മട്ടന്നൂരില്‍ അപകടം-ചേര്‍ത്തല സ്വദേശിനി മരിച്ചു.

മട്ടന്നൂര്‍: മട്ടന്നൂരില്‍ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം; ആറുപേര്‍ക്ക് പരിക്ക്. ചേര്‍ത്തല സ്വദേശിനി കുമാരി(67) ആണ് മരണപ്പെട്ടത്. ചേര്‍ത്തലയില്‍ നിന്ന് കര്‍ണാടകയിലെ കുടകിലേക്ക് പോകുകയായിരുന്ന സ്വകാര്യ കാറും ബംഗളൂരുവില്‍ നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. ചാവശ്ശേരി … Read More

വെടിക്കെട്ട്: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 5 പേര്‍ക്കെതിരെ കേസ്.

ചെറുകുന്ന്: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. വെടിക്കെട്ട് കരാറുകാരന്‍ കുമ്പള അരിക്കാടിയിലെ എം.എ.അഷറഫ്(48), അന്നപൂര്‍ണേശ്വരി ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് എം.വി.വല്‍സലന്‍, സെക്രട്ടറി പി.കെ.പത്മനാഭന്‍ നമ്പ്യാര്‍, കാഴ്ച്ച … Read More

കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു.

കൊച്ചി: കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണി(28)യാണ് മരിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടമാണ് യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങിയത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു … Read More

നെല്ലിയാമ്പതിയില്‍ റോഡില്‍ പുലി ചത്തനിലയില്‍.

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കൂനംപാലത്താണ് തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡില്‍ പുലിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒരുപക്ഷേ വാഹനം ഇടിച്ചുമരിച്ചതാകാം … Read More

ചിന്ത ജെറോമിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം: യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ്.

കൊല്ലം: ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് കേസ്. അതേസമയം കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ … Read More

ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചുകൊന്നു.

പത്തനംതിട്ട: ഭാര്‍ത്താവിനെ ഭാര്യ തലക്കടിച്ചുകൊന്നു. അട്ടത്തോട്ടില്‍ പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്നാകരന്‍ ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് രത്നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് … Read More

സതീശന്റെ കാര്യം ഇനി ഗുദാ ഹവാ-തെരഞ്ഞെടുപ്പ് സംവിധാനത്തെ അധിക്ഷേപിച്ചതിന് കേസ്.

ഇരിട്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വിസ്യതയെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് സംവിധാനത്തെ അധിക്ഷേപിച്ചതിന് കേസ്. ഫേസ്ബുക് വഴി അധിക്ഷേപം നടത്തിയ ഇരിട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സതീശന്‍ പെരിങ്കിരി എന്നയാളുടെ പേരിലാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് നാട്ടില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചതിന് കേസെടുത്തത്. … Read More

തളിപ്പറമ്പില്‍ പോലീസ് വാഹനത്തിന് കല്ലെറിഞ്ഞ പ്രതി ദിനേശനെ കുതിരവട്ടത്തേക്ക് മാറ്റി.

തളിപ്പറമ്പ്:ഇന്നലെ വൈകുന്നേരം തളിപ്പറമ്പില്‍ പോലീസ് ജീപ്പിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി പരിയാരം ഇരിങ്ങലിലെ ചിറമ്മല്‍ വളപ്പില്‍ ദിനേശന്‍ (48) നെ കോടതി നിര്‍ദ്ദേശപ്രകാരം കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തളിപ്പറമ്പ് കോര്‍ട്ട്റോഡില്‍ ഇന്നലെ വൈകുന്നേരം … Read More