വെള്ളം നിറച്ചബക്കറ്റില്‍ വീണ് ചികില്‍സയിലായിരുന്ന പിഞ്ച് കുഞ്ഞ് മരണപ്പെട്ടു
പരിയാരം: വെള്ളം നിറച്ചബക്കറ്റില്‍ വീണ് ചികില്‍സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. പയ്യന്നൂര്‍ കാരയിലെ ഓട്ടോ ഡ്രൈവര്‍ റിയാസിന്റെയും ഉവൈസയുടെയും മകള്‍ ആയിഷ (ഒന്‍പത് മാസം) ആണ് ചികില്‍സയിലിരിക്കെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളെജില്‍ മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് കുഞ്ഞ് അബദ്ധത്തില്‍ … Read More
