മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് ഇട്ടതിന് കേസ്.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അുകീര്‍ത്തിപ്പെടുത്തുന്ന കമന്റ് പോസ്റ്റ് ചെയ്തതിന് കേസ്. ടി.പി.സുബ്രഹ്‌മണ്യന്‍(50) എന്നയാളുടെ പേരിലാണ് കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സുഭാഷ്ചന്ദ്രന്‍ കേസെടുത്തത്. മാര്‍ച്ച് 26 ന് സംപ്രേഷണം ചെയ്ത ജനം ടി.വി വാര്‍ത്തയോടുള്ള കമന്റായി മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന … Read More

ചപ്പാരപ്പടവില്‍ എല്‍.ഡി.എഫ് പ്രചാരണബോര്‍ഡിന് തീവെച്ചു.

ചപ്പാരപ്പടവ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ടിമ്പര്‍ തൊഴിലാളി യൂണിയന്‍ ,ചപ്പാരപ്പടവ് ഡിവിഷന്‍ കമ്മറ്റി ചപ്പാരപ്പടവ് ടൗണില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡ് തീവെച്ച് നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്ക്കുന്ന ചപ്പാരപ്പടവ് പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ കുത്സിത ശ്രമമാണ് … Read More

ഷെറിന്റെ വീട്ടിലെത്തി സി.പി എം നേതാക്കള്‍

പാനൂര്‍: പാനൂര്‍ മൂളിയാത്തോട് ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം സുധീര്‍ കുമാറും പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. അശോകനുമാണ് മരിച്ച ഷെറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ബോംബ് സ്‌ഫോടന … Read More

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 10 ലക്ഷംരൂപ താല്‍ക്കാലിക ക്ലര്‍ക്ക് അടിച്ചുമാറ്റിയതായി പരാതി.

കണ്ണൂര്‍: ബിഡി ചുരുട്ട് തൈാഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരന്‍ 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സി.ഐ.ടി.യു നേതാവ് കെ.പി.സഹദേവന്‍ ചെയര്‍മാനായി കണ്ണൂര്‍ കരുവള്ളിക്കാവിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ 2026 മുതല്‍ ദിവസവേതനത്തില്‍ ക്ലാര്‍ക്കായി … Read More

എം.ഡി.എം.എക്കാരായ തളിപ്പറമ്പിലെ നദീറും ചുടലയിലെ അഫ്രീദിയും പിടിയില്‍.

തളിപ്പറമ്പ്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍. തളിപ്പറമ്പ് മുക്കോല പുന്നക്കന്‍ വീട്ടില്‍ പി.നദീര്‍(28), പരിയാരം ചുടല കാനത്തില്‍ വീട്ടില്‍ മുഹമ്മദ് അഫ്രീദി(23) എന്നിവരൊണ് പിടികൂടിയത്. ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി … Read More

പ്രകോപനപരമായ കമന്റ്: ശ്രീകണ്ഠാപുരം സ്വദേശിയുടെ പേരില്‍ കേസ്.

കണ്ണൂര്‍: റിയാസ് മൗലവിയുടെ ഫോട്ടോക്ക് താഴെ പ്രകോപനപരമായ കമന്റിട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. 31 ന് ജംഷീദ് പള്ളിപ്രം എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ ശ്രീകണ്ഠാപുരത്തെ മഹമ്മൂദ് പറമ്പന്‍മാരകത്ത് എന്നയാളാണ് പ്രകോപനപരമായ പോസ്റ്റിട്ടത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ … Read More

സൂക്ഷിക്കുക: അടുത്ത രണ്ട് ദിവസം ഉഷ്ണതരംഗം-

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത രണ്ട് ദിവസം ചൂട് കനക്കുമെന്ന് കേന്ദ്ര കാലാസവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളില്‍ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൂട് കുറയുമെന്നും മുന്നറിയിപ്പുണ്ട്. … Read More

സ്‌ക്കൂട്ടറും മിനിലേറിയും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

തളിപ്പറമ്പ്: സ്‌ക്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പത്തെ മഹമ്മദലിയാണ്(40) ഇന്ന് രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. മൊയ്തീന്‍ ഹാജിയുടെ മകനാണ്. 4 ന് രാവിലെ 7.15 ന് തളിപ്പരമ്പ് കോര്‍ട്ട് രോഡില്‍ ഷാലിമാര്‍ ടെക്‌സ്‌റൈലിന് … Read More

പിഞ്ചുകുഞ്ഞിനെ കഴുത്ത്‌ഞെരിച്ച് കൊന്ന് അമ്മ തൂങ്ങിമരിച്ചു.

കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കാസര്‍കോട് ജില്ലയിലെ മുളിയാര്‍ അര്‍ളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ … Read More

പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം, 2 സി പി എം പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു

പാനൂര്‍: പാനൂരിനടുത്ത് കൈവേലിക്കല്‍ മുളിയാതോടില്‍ ബോംബ് സ്‌ഫോടനം, 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. മുളിയാതോട് മരമില്ലിന് സമീപത്താണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വന്‍ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ ഷെറിന്‍ (26), വിനീഷ് (24) എന്നിവര്‍ക്കാണ് സാരമായി … Read More