റിയാസ് മൗലവി കേസ്- പ്രകോപനപരമായ കമന്റ്-സൈബര്‍ക്രൈം പോലീസ് കേസെടുത്തു.
കാസര്‍ഗോഡ്: റിയാസ്മൗലവി വധക്കേസിലെ കോടതിവിധിയെക്കുറിച്ച് സമൂഹമാധ്യമമായ യൂട്യൂബില്‍ പ്രകോപനപരമായ കമന്റിട്ട വ്യക്തിയുടെ പേരില്‍ കാസര്‍ഗോഡ് സൈബര്‍ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടന്‍ കേസെടുത്തു. വിധി വന്ന മാര്‍ച്ച് 30 ന് ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്‌സില്‍ … Read More
