തളിപ്പറമ്പ് മന്നയില്‍ വന്‍ തീപിടുത്തം

തളിപ്പറമ്പ്: തളിപ്പറമ്പ് മന്നയില്‍ വന്‍ തീപിടുത്തം. ആലക്കോട് റോഡില്‍ സുസൂക്കി സ്‌ക്കൂട്ടര്‍ സര്‍വീസ് സെന്ററിന് പിറകിലാണ് തീപിടിച്ചത്. ഇവിടെ സുസൂക്കി വാഹനങ്ങളുടെ സ്‌പേര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ … Read More

ഓട്ടോ ടെമ്പോയില്‍ മരിച്ച നിലയില്‍.

നിലേശ്വരം: നീലേശ്വരത്തെ ആദ്യകാല ഓട്ടോ,ടാക്‌സി ഡ്രൈവര്‍ ചെറുപ്പുറത്തെ എ.മൊയ്തു( 51)വിനെ ഓട്ടോ ടെമ്പോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് വാഹനത്തിന്റെ ഉള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.   … Read More

ചെറുവിച്ചേരി ചന്ദനമോഷണം: പ്രതികള്‍ അറസ്റ്റില്‍.

പരിയാരം: ചെറുവിച്ചേരിയില്‍ നിന്ന് ചന്ദനമരങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചന്തപ്പുരയിലെ രതീഷ്(44),ചെറുവിച്ചേരി സ്വദേശി വിപിന്‍(32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26 ന് അര്‍ധരാത്രിയിലാണ് ചന്ദനമരങ്ങള്‍ മോഷണം പോയത്. ചെറുവിച്ചേരി സ്വദേശി പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള … Read More

പരിശോധനക്കെത്തിയ മോട്ടോര്‍ വാഹനവകുപ്പ് വണ്ടിക്ക് ഇന്‍ഷൂറന്‍സും പുക സര്‍ട്ടിഫിക്കറ്റുമില്ല.

തളിപ്പറമ്പ്: പരിശോധനക്കെത്തിയ മോട്ടോര്‍വാഹന വകുപ്പ് പുലിവാവ് പിടിച്ചു, ഒടുവില്‍ രക്ഷപ്പെടാന്‍ പോലീസ് സഹായം തേടി. തളിപ്പറമ്പ് ദേശീയപാതയില്‍ ഇന്ന്‌ രാത്രി 9.15 നാണ് സംഭവം നടന്നത്. ഇന്‍ഷൂറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പരിശോധനക്കെത്തിയ തളിപ്പറമ്പിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ … Read More

ദേശീയപാത നിര്‍മ്മാണ സ്ഥലത്ത് ടിപ്പര്‍ലോറി മറിഞ്ഞു.

പരിയാരം: ദേശീയപാത നിര്‍മ്മാണ സ്ഥലത്ത് ടിപ്പര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ ജില്ലിയുമായി പോകുകയായിരുന്ന ലോറി മുകളില്‍ നിന്ന് പത്തടിയോളം താഴേക്ക് വീഴുകയായിരുന്നു. പരിയാരം സെന്റര്‍ കൊട്ടിയൂര്‍ നന്‍മഠം … Read More

കുഴല്‍കിണര്‍ നിര്‍മ്മാണ ലോറി കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം.

നടുവില്‍: കുഴല്‍കിണര്‍ കുഴിക്കുന്ന ലോറി കത്തിനശിച്ചു, 50 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം. ചെമ്പന്തൊട്ടി-നടുവില്‍ റോഡില്‍ പള്ളിത്തട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നിടിയേങ്ങയില്‍ കുഴല്‍കിണറിന്റെ പണി കഴിഞ്ഞ് കമ്പല്ലൂരിലേക്ക് പോകുകയായിരുന്ന ടി.എന്‍. 20 ബി.എല്‍-5567 സ്വരാജ് മസ്ദ ലോറിയാണ് തീപിടിച്ച് … Read More

ക്ഷേത്ര ഭരണം സ്തംഭിപ്പിച്ച് ക്ഷേത്രോത്സവങ്ങള്‍ അലങ്കോലമാക്കാന്‍ സി പി എം നീക്കം: മാര്‍ച്ച് നാലിന് പ്രാര്‍ത്ഥനാ സത്യാഗ്രഹം.

തളിപ്പറമ്പ് : ടി.ടി.കെ. ദേവസ്വത്തിലെ സി.പി.എം ഇടപെടലിനെതിരെ തുറന്നപോരിന് ബി.ജെ.പി രംഗത്ത്. ടി.ടി.കെ ദേവസ്വം ക്ഷേത്രഭരണം സ്തംഭിപ്പിച്ച് ക്ഷേത്രോല്‍സവങ്ങള്‍ അലങ്കോലമാക്കാനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് ഹൈക്കോടതി അനുമതി ഉണ്ടായിട്ടും ടി ടി കെ ദേവസ്വത്തില്‍ നിയമപ്രകാരം എക്‌സിക്യുട്ടീവ് … Read More

ടാങ്കര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

പരിയാര: ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പടന്ന ആറാം വാര്‍ഡ് ആണ്ടാംകൊവ്വല്‍ സ്വദേശിയും ദളിത് ലീഗ് സജീവപ്രവര്‍ത്തകനുമായ വാര്‍പ്പ് മേസ്തിരി പി.സുകുമാരന്‍(61) ആണ് മരിച്ചത്. എടാട്ട് വെച്ച് ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പയ്യുന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും … Read More

മത്തച്ചന്‍ തുളുവനാനിക്കലിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വീട്ടിലെത്തിക്കും, സംസ്‌ക്കാരം നാളെ.

തളിപ്പറമ്പ്: കിണറില്‍ വീണ് മരിച്ച പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ്പ്സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കലിന്റെ (69) മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ചിറവക്ക് സി.എം.ആര്‍ വില്ലയിലെ വീട്ടിലെത്തിക്കും. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് … Read More

പ്രമുഖ വ്യവസായി മത്തച്ചന്‍ തുളുവനാനിക്കല്‍ കിണറില്‍ വീണ് മരിച്ചു.

പരിയാരം: പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ്പ്‌സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കല്‍ (69) കിണറില്‍ വീണ് മരിച്ചു. ഇന്ന്  ഉച്ചക്ക് ഒന്നോടെ കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്പ്‌സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇവിടെ മത്തച്ചന്‍ പുതുതായി നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ … Read More