കോമത്ത് മുരളീധരന് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
തളിപ്പറമ്പ്: സി.പി.ഐ നേതാവ് കോമത്ത് മുരളീധരന് മര്‍ദ്ദനമേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയോരത്തെ ടി.പി മെഡിക്കല്‍സിന് പിറകിലെ റോഡില്‍ വെച്ചാണ് സംഭവം. സാമ്പത്തിക ഇടപാടിലെ മധ്യസ്ഥചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് എന്നയാള്‍ ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചതായാണ് മുരളീധരന്റെ പരാതിയെന്ന് പോലീസ് … Read More
