വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു.
മട്ടന്നൂര്‍:നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മട്ടന്നൂര്‍ പരിയാരം സ്വദേശി റിയാസ് മന്‍സില്‍ നവാസ് (40), മകന്‍ യാസീന്‍ (7) എന്നിവരാണ് മരണപെട്ടത്. നവാസിന്റെ ഭാര്യ ഹസീറ, മക്കളായ റിസാന്‍,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴശിയില്‍ വിവാഹത്തില്‍ … Read More
