കല്‍ക്കോ ഇനി തളിപ്പറമ്പിലും രുചിപ്പൂരമൊരുക്കും–ഉദ്ഘാടനം ഒക്ടോബര്‍-9 ന്

തളിപ്പറമ്പ്: രുചി വൈവിധ്യത്തിന്റെയും ആഥിത്യമര്യാദയുടെയും മറ്റൊരുപേരായി മാറിക്കഴിഞ്ഞ കല്‍ക്കോ റസ്‌റ്റോറന്റ് ഇനി തളിപ്പറമ്പിനും സ്വന്തമാകുന്നു. കല്‍ക്കോയുടെ മൂന്നാമത്തെ ബ്രാഞ്ച് ഒക്ടോബര്‍ 9 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് തളിപ്പറമ്പ് സീലാന്റ് കോംപ്ലക്‌സില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. … Read More

കന്നുകാലികളെ പിടിച്ചാല്‍ കോളടിക്കും-വലുതിന് 2500, ചെറുതിന് 1500–

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടിത്തുടങ്ങി. ഒക്ടോബര്‍ രണ്ട് മുതലാണ് നഗരസഭയിലെ 34 വാര്‍ഡുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടാന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ നഗരത്തില്‍ കാല്‍നടക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കുന്ന കന്നുകാലികളെയാണ് പിടികൂടുന്നത്. ഇന്നലെ നാല് പശുക്കളെയാണ് പിടികൂടിയത്. ഇവയെ നഗരസഭാ … Read More

അരിപ്പാമ്പ്രയിലെ മോഷ്ടാവ് കാമറവലയില്‍ കുടുങ്ങി—പോലീസ് കസ്റ്റഡിയിലെന്ന് സൂചന-

  പരിയാരം: അരിപ്പാമ്പ്രയിലെ സ്ഥിരം മോഷ്ടാവ് ഒടുവില്‍ സി.സി.ടി.വി.കാമറയില്‍ കുടുങ്ങി. പ്രതി ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലായതായും നേരിയ സൂചനയുണ്ട്. കുറച്ചുമാസങ്ങളായി നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ കള്ളന്‍ ഇന്നലെ രാത്രി 10.45 മണിയോടെയാണ് സംഭവം. വാഹനങ്ങളില്‍ നിന്നുള്ള പെട്രോള്‍, വീടുകളില്‍ നിന്ന് … Read More

റോഡ് പണിക്കിടെ കണ്ടെത്തിയ ഗുഹ വീടുകളിലേക്ക് നീണ്ട നിലയില്‍-പരിശോധന തുടങ്ങി-

ഉളിക്കല്‍: റോഡില്‍ ഗുഹ കണ്ടെത്തി. ഉളിക്കല്‍ അറബി, കോളിത്തട്ട് റോഡ് പ്രവര്‍ത്തിക്കിയില്‍ റോഡില്‍ ഗുഹ കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച പണി പുനരാഭിച്ചപ്പോഴാണ് ഗുഹ കൂടുതല്‍ നീണ്ടുകിടക്കുന്നതായി കണ്ടത്. കഴിഞ്ഞ വേനലിലാണ് നിര്‍മാണത്തിനിടെ രണ്ട് നീലവീട്ടിനോട് ചേര്‍ന്ന് കേയാപറമ്പില്‍ റോഡില്‍ വന്‍ … Read More

മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ കൂത്തുപറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി-

  കൂത്തുപറമ്പ്: മെരുവമ്പായി മക്കാം പള്ളിക്കു മുന്നിലെ കൂറ്റന്‍ മരത്തിന് മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ കൂത്തുപറമ്പ ഫയര്‍ഫോഴ്‌സ് അതിസാഹസികമായ് താഴെ ഇറക്കി. റോഡരികില്‍ അപകട ഭീഷണിയായ് നിന്നിരുന്ന മരംമുറിച്ച് മാറ്റുന്നതിനിടെ സ്വയം രക്ഷക്ക് കെട്ടിയിരുന്ന റോപ്പ് നട്ടല്ലു ഭാഗത്ത് കുടുങ്ങി വലിഞ്ഞ് … Read More

പുതിയങ്ങാടി ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ അഴിമതി-മുന്‍ അസി.എഞ്ചിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം–

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ബസ്റ്റാന്റ് നിര്‍മാണത്തിലെ അപാകതയില്‍ വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ അന്വേഷണത്തിനായി കണ്ണൂര്‍ പി ഐ യു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വി.നിഷയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. … Read More

പട്ടാപ്പകല്‍ ശാന്തിക്കാരന്റെ സ്വര്‍ണ്ണമാല ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ചതായി പരാതി-

തലശ്ശേരി: പട്ടാപ്പകല്‍ ക്ഷേത്രം ശാന്തിക്കാരന്റെ അഞ്ച് പവനോളം വരുന്ന സ്വര്‍ണ്ണമാല ക്ഷേത്രത്തിനകത്ത് നിന്നും കാണാതായതായി പോലീസില്‍ പരാതി. മലബാറിലെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിലൊന്നായ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം. ക്ഷേത്രം ശാന്തിക്കാരന്‍ വടക്കുമ്പാട്ടെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ സ്വര്‍ണ്ണമാലയാണ് കാണാതായത്. കഴിഞ്ഞ … Read More