കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ ചായകുടി മുങ്ങല്‍.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പല വിഭാഗത്തിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി. ഒ.പി.ദിവസങ്ങളില്‍ തന്നെ രാവിലെ മുഖം കാണിച്ച ശേഷം ചായകുടിക്കാനായി പോകുന്നവരെ പിന്നീട് മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ലെന്നാണ് പരാതി. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സ്വകാര്യ … Read More
