ചെന്നിത്തല രാജരാജേശ്വര ക്ഷേത്രത്തില്‍.
തളിപ്പറമ്പ്: മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതു. കണ്ണൂര്‍ ഡി.സി.സി ജന. സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍ മോഹന്‍ദാസ്, … Read More
