കൃഷിക്കും അടിസ്ഥാനസൗകര്യവികസനത്തിനും ഊന്നല്‍ നല്‍കി ചെറുതാഴം ബജറ്റ്.
പിലാത്തറ: കൃഷി, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, നൈപുണിക വികസനം, ഭവന പദ്ധതി, പൈതൃക കലകളുടെ ഡയറി തയ്യാറാക്കല്‍ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ചെറുതാഴം ഗ്രാമപഞ്ചായത്ത് ബജറ്റ്. 65,30,27,9000 കോടി വരവും 64,75,72,521 കോടി ചെലവും 54,55,379ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് … Read More
