കേരളത്തിനെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കുക: എന്‍ജിഒ യൂനിയന്‍
തളിപ്പറമ്പ്: കേരള ജനതയുടെ ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍ തിരുത്തി, കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം അനുവദിക്കണമെന്ന് കേരള എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. യൂനിയന്‍ സംസ്ഥാന കമ്മറ്റി അംഗം കെ.സന്തോഷ് കുമാര്‍ സമ്മേളനം … Read More
