ഭയത്തിന്റെ മാന്ത്രികസ്പര്‍ശം-ഫീനികസ്-

ഹൊറര്‍ പശ്ചാത്തലത്തിലുള്ള മനോഹരമായ പ്രണയകഥയാണ് വിഷ്ണു ഭരതന്‍ കഥയെഴുതി സംവിധാനം ചെയ് ഫീനികസ്. സാധാരണ ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നിസബ്ദതയും കഥാപാത്രങ്ങളുടെ ചലനങ്ങളുമൊക്കെയാണ് പ്രേക്ഷകരെ ഭീതിയിലാഴ്ത്തുന്നത്. പ്രേത സിനിമകളില്‍ പതിവുപോലെ വര്‍ഷങ്ങളായി പൂട്ടിയിട്ട വീടുതന്നെയാണ് കഥയുടെ കേന്ദ്രബിന്ദു. കടലിന് സമീപത്തെ … Read More

കോനന്‍ ഡോയലിന്റെ വേട്ടനായ കുഞ്ചാക്കോയുടെ അഗ്നിമൃഗമായ കഥ.

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ പ്രശസ്തമായ കുറ്റാന്വേഷണ നോവലാണ് ദി ഹോണ്ട് ഓഫ് ദി ബാസ്‌ക്കര്‍വില്‍സ്(ബാസ്‌ക്കര്‍വില്‍സിലെ വേട്ടനായ). ഷെര്‍ലക് ഹോംസ് പരമ്പരയിലെ ഏറ്റവും ഉദ്വേഗജനകമായ നോവലാണ് ബാസ്‌കര്‍വില്‍സിലെ വേട്ടനായ. ഡാര്‍ട്ട്മൂറിലെ അതിപുരാതനമായ ബാസ്‌കര്‍വില്ലാകുടുംബത്തിലെ ഏക സ്വത്തവകാശിയായ സര്‍ ചാള്‍സ് ബാസ്‌കര്‍വില്ല ദാരുണമായി … Read More

ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്-@ 46.

പ്രശസ്ത നടിയും ഉര്‍വ്വശി അവാര്‍ഡ് ജേത്രിയുമായ ശോഭ 1980 മെയ്-1 നാണ് 17-ാം വയസില്‍ തൂങ്ങിമരിച്ചത്. പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ ബാലുമഹേന്ദ്രയുടെ രണ്ടാം ഭാര്യയായിരുന്നു ശോഭ. ശോഭയുടെ ജീവിതവും മരണവും ആധാരമാക്കി കെ.ജി.ജോര്‍ജ് കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ലേഖയുടെ മരണം … Read More

ഗുരുവായൂര്‍ കേശവന് 46-ാം ജന്‍മദിനം-

  കേരളത്തിലെ  ഏറ്റവും തലയെടുപ്പുള്ള ആനകളിലൊന്നാണ് ഗുരുവായൂര്‍ കേശവന്‍. 40 വര്‍ഷത്തോളം ശ്രീഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ കേശവന്‍ 1976 ഡിസംബര്‍ 2 ന് 72-ാമത്തെ വയസിലാണ് ചെരിഞ്ഞത്. കേശവന്റെ ജീവിതത്തെ ആസ്പദമാക്കി മഞ്ഞിലാസിന്റെ എം.ഒ.ജോസഫ് നിര്‍മ്മിച്ച സിനിമയാണ് ഗുരുവായൂര്‍ കേശവന്‍. 46 വര്‍ഷം … Read More

ദിവ്യദര്‍ശനത്തിന്റെ അര നൂറ്റാണ്ട്.

ശശികുമാര്‍ സംവിധാനം ചെയ്ത ദിവ്യദര്‍ശനം എന്നസിനിമ റിലീസ് ചെയ്തത് 1973 നവംബര്‍ 16 ന് ഇതേ   ദിവസമാണ്. ഒരു യുക്തിവാദി വിശ്വാസിയായി മാറുന്ന കഥയാണ് ദിവ്യദര്‍ശനം പറയുന്നത്. എം.ബി.ഫിലിംസിന്റെ ബാനറില്‍ ഭാരതിമേനോന്‍ നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് പോപ്പുലര്‍ ഫിലിംസാണ്. … Read More

ദേവതൂതര്‍ കാതോട് കാതോരം പാടിയിട്ട് ഇന്ന് 38 വര്‍ഷം

മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാണക്കമ്പനിയാണ് സെവന്‍ ആര്‍ട്‌സ്. ജി.പി.വിജയകുമാറും സഹോദരന്‍ ജി.ജയകുമാറുമായിരുന്നു ഈ നിര്‍മ്മാണകമ്പനിയുടെ ഉടമകള്‍. 1984 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പൂമഠത്തെ പെണ്ണ് എന്ന സിനിമയിലായിരുന്നു തുടക്കം. മങ്കൊമ്പ് ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമ പക്ഷെ, … Read More

മധുപകര്‍ന്ന് മലര്‍ചൊരിഞ്ഞിട്ട് 53 വര്‍ഷം-മൂടല്‍മഞ്ഞ്@53

.1937-ല്‍ തൃശൂരില്‍ ഗോവിന്ദമേനോന്റേയും അമ്മുക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച സുദിന്‍മേനോന്‍ കഥാകൃത്തും നടനും സംവിധായകനുമാണ്. വിദ്യാഭാസാനന്തരം സിനിമയേക്കുറിച്ച് പഠിക്കാനായി വളരെക്കാലം മുംബൈയിലായിരുന്നു. രണ്ടു ഹിന്ദിചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു. മൂടല്‍മഞ്ഞ്, നാഴികക്കല്ല്, പ്രപഞ്ചം എന്നീ മലയാളം സിനിമകളുടെ കഥയും തിരക്കഥയും എഴുതിയതിനു പുറമെ നിര്‍മ്മാണവും … Read More

ആരതി-വ്യത്യസ്തമായ പ്രേതകഥ-കൗമാരസ്വപ്‌നങ്ങള്‍ പീലിവിടര്‍ത്തിയ 42 വര്‍ഷങ്ങള്‍.

സ്ഥിരം പ്രേതസിനിമകളുടെ ചട്ടക്കൂടുകളില്‍ നിന്ന് മാറി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വ്യത്യസ്ത പ്രേതാനുഭവമാണ് ആരതി. ഹൊറര്‍ സിനിമകളൊരുക്കാന്‍ പി.ചന്ദ്രകുമാറിന് ഒരു പ്രത്യേക വൈഭവമുണ്ട്. 1980 ലെ അഗ്നിവ്യൂഹം എന്ന സിനിമയിലൂടെ അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്. ചന്ദ്രകുമാറിന്റെ രണ്ടാമത്തെ ഹൊറര്‍ സിനിമയാണ് 1981 … Read More

ഈറ്റ-മലയാളത്തിന്റെ മുഖച്ഛായമാറ്റിയ ഐ.വി.ശശി ചിത്രം-

മലയാള സിനിമയില്‍ മുഖവുര ആവശ്യമില്ലാത്ത നിര്‍മാതാണ് പാലാ സ്വദേശി ചെറുപുഷ്പം ജോസുകുട്ടി. 1976 ല്‍ എ.വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണം ആദ്യത്തെ സിനിമ. സത്താറിനെ നായകനായി അവതരിപ്പിച്ചുകൊണ്ടാണ് ഈ സിനിമ നിര്‍മ്മിച്ചത്. സിനിമ വലിയ വിജയം നേടിയെടുത്തു. 1977 ല്‍ ഐ.വി.ശശിയുടെ … Read More

കാപാലിക-അന്‍പത് വര്‍ഷം തികയുന്നു.

നാടകാചാര്യന്‍ എന്‍.എന്‍.പിള്ള മൂന്ന് സിനിമകള്‍ക്കാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. 1965 ല്‍ ശശികുമാറും പി.എ.തോമസും ചേര്‍ന്ന് സംവിധാനം ചെയ്ത പോര്‍ട്ടര്‍ കുഞ്ഞാലിയാണ് ആദ്യ സിനിമ. 1970 ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകം ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്തു. സത്യന്‍ നായകനായ … Read More