ഞാന്‍ പെണ്‍കൊടിമാരുടെ പ്രിയമദനന്‍-പൂച്ചസന്യാസി @ 42.

ഹരിഹരന്‍ സംവിധാനം ചെയ്ത മുഴുനീള ഹാസ്യചിത്രമാണ് പൂച്ചസന്യാസി. ഹൈമവതി മൂവീമേക്കേഴ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചതും ഹരിഹരന്‍ തന്നെ. 1981 ഒക്ടോബര്‍-30നാണ് 42 വര്‍ഷം മുമ്പ് ഈ സിനിമ റിലീസ് ചെയ്തത്. രാജ്കുമാര്‍, ബാലന്‍.കെ.നായര്‍, പി.കെ.വേണുക്കുട്ടന്‍നായര്‍, ബഹദൂര്‍, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, … Read More

ആ ചിത്രശലഭം പറന്നിട്ട് ഇന്നേക്ക് 23 വര്‍ഷം.

  ഹസീന ഫിലിംസ് എന്ന നിര്‍മ്മാണ-വിതരണ കമ്പനിയുടെ ഉടമസ്ഥനും സംവിധായകനുമാണ് പി.ബാല്‍ത്തസാര്‍. 1968 ല്‍ മുട്ടത്തുവര്‍ക്കിയുടെ പ്രശസ്ത നോവല്‍ വെളുത്ത കത്രീന നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ശശികുമാറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. 1970 ലാണ് ബാല്‍ത്തസാര്‍ സംവിധായകനായത്. ആ ചിത്രശലഭം പറന്നോട്ടെ എന്ന … Read More

സ്വര്‍ഗ്ഗത്തില്‍ വിവാഹം നടന്നിട്ട് ഇന്നേക്ക് 53 വര്‍ഷം-വിവാഹം സ്വര്‍ഗ്ഗത്തില്‍ @53.

ജോസ് ദേവസ്യ തോട്ടാന്‍ എന്ന സിനിമാ സംവിധായകനെ അറിയില്ലെങ്കിലും ചിലര്‍ക്കെങ്കിലും ജെ.ഡി.തോട്ടാന്‍ എന്ന സംവിധായക-നിര്‍മ്മാതാവിനെ അറിയാം. ഇരിങ്ങാലക്കുടയാണ് സ്വദേശം. 1922 ഫെബ്രുവരി 23 തീയതി ദേവസ്യ – റോസ് ദമ്പതിമാരുടെ മകനായി ജനിച്ചു. 1946 ല്‍ മൈസൂര്‍ നവജ്യോതി സ്റ്റുഡിയോയില്‍ ചേര്‍ന്ന് … Read More

മുറ്റത്ത് മുല്ല വിരിഞ്ഞിട്ട് ഇന്നേക്ക് നാല്‍പ്പത്തിയാറ് വര്‍ഷം-മുറ്റത്തെമുല്ല@46.

ഹാപ്പീ ന്യൂ ഇയര്‍, ഹാപ്പീ ന്യൂ ഇയര്‍-എന്ന അടിച്ചുപൊളി കാബറേഗാനം ഇന്നും പുതുവല്‍സരദിനത്തില്‍ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നു. 1977 ഒക്ടോബര്‍ 27 ന് 46 വര്‍ഷം മുമ്പ് റിലീസായ മുറ്റത്തെമുല്ല എന്ന ശശികുമാര്‍ സിനിമയിലെ ഈ ഗാനം ഇനിയും ഒരുപാട് വര്‍ഷക്കാലം … Read More

പതിനാലാം രാവുദിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം. മരം@50.

പതിനാലം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ-വെറുതെ ഈ വരികളൊന്ന് മൂളാത്ത മലയാളികളുണ്ടാവുമോ? 1973 ഒക്ടോബര്‍-26 ന് 50 വര്‍ഷം മുമ്പ് റിലീസ് ചെയ്ത മരം എന്ന സിനിമയിലെ ആ അനസ്വരഗാനം കൊണ്ട് തന്നെയായിരിക്കും ഈ സിനിമ ഓര്‍മ്മിക്കപ്പെടുക. എന്‍.പി.മുഹമ്മദിന്റെ പ്രശസ്തമായ നോവലിന് അദ്ദേഹം … Read More

ഭാര്‍ഗ്ഗവീനിലയം-മലയാളത്തിലെ ആദ്യത്തെ ഭീകരചിത്രം റിലീസായിട്ട് 59 വര്‍ഷം.

  മലയാളത്തിലെ ആദ്യത്തെ ഭീകരസിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ഭാര്‍ഗവീനിലയം റിലീസായിട്ട് ഇന്നേക്ക് 59 വര്‍ഷം തികയുന്നു. 1964 ഒക്ടോബര്‍ 22 നാണ് സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ ക്ലാസിക് മൂവികളില്‍ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ സംവിധാനം ചെയ്തത് എ.വിന്‍സെന്റ്. വൈക്കം മുഹമ്മദ്ബഷീര്‍ … Read More

പ്രേംനസീറിന്റെ ദുഷ്ടനായ വില്ലന്‍ കുഞ്ഞച്ചന്‍-യേശുദാസിന്റെ മധുരസംഗീതം-അഴകുള്ള സെലീനക്ക് ഇന്ന് 50 വയസ്.

  മുട്ടത്തുവര്‍ക്കിയുടെ പ്രശസ്തനോവല്‍ അഴകുള്ള സെലീന കെ.എസ്.സേതുമാധവന്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിലെ ദുഷ്ടനായ കുഞ്ഞച്ചന്‍ എന്ന വില്ലനായി ആരാവും അഭിനയിക്കുക എന്ന് എല്ലാവരും ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നു. പ്രേംനസീര്‍ എന്ന ചോക്ലേറ്റ് നായകന്‍ കുഞ്ഞച്ചനായി വരുന്നുവെന്ന വിവരം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പ്രേംനസീര്‍ തന്റെ … Read More

ലേലം വിളികഴിഞ്ഞിട്ട് 26 വര്‍ഷം-എം.ജി.സോമന്റെ അവസാന ചിത്രം

സുരേഷ്‌ഗോപിയുടെയും ജോഷിയുടെയും സിനിമാ ജീവിതത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു സിനിമയാണ് ലേലം. 1997 ഒക്ടോബര്‍-18 ന് 26 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. വന്‍ സാമ്പത്തിക വിജയം നേടിയ ഈ സിനിമ മലയാളത്തിലെ ആക്ഷന്‍ സിനിമകളില്‍ തികച്ചും വേറിട്ടുനില്‍ക്കുന്നു. എം.ജി.സോമന്‍ … Read More

അടൂര്‍ഭാസിയുടെ ക്രൂരനായ വില്ലന്‍ സായിപ്പ്-കരിമ്പന @43.

മലയാളസിനിമയില്‍ ഇതേവരെ ആരും കൈവെച്ചിട്ടില്ലാത്ത ഒരു വിഭാഗത്തിന്റെ കഥയാണ് 1980 ഒക്ടോബര്‍-17 ന് 43 വര്‍ഷം മുമ്പ് റിലീസ് ചെയ്ത കരിമ്പന. കരിമ്പനയില്‍ നിന്നും കള്ള് ചെത്തിയെടുത്ത് അതുപയോഗിച്ച് കരിപ്പട്ടി(ചക്കര)ഉണ്ടാക്കി വിറ്റ് ജീവിക്കുന്ന പാലക്കാട് തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ ഒരു വിഭാഗത്തിന്റെ … Read More

കണ്‍മണികള്‍ പിറന്നിട്ട് 57 വര്‍ഷം.

  രംഗനാഥന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ പി.രാമകൃഷ്ണന്‍ നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് കണ്‍മണികള്‍. തോപ്പില്‍ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച കണ്‍മണികളില്‍ പ്രേംനസീര്‍, അടൂര്‍ഭാസി.ശാരദ, തിക്കുറിശി, കൊട്ടാരക്കര, മാസ്റ്റര്‍ നാരായണന്‍, മീന, കമല, ബേബി അജിത എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. ക്യാമറ-സുബ്ബറാവും, … Read More