പത്മരാജന്റെ കള്ളന്‍ പവിത്രന്‍ @43.

പത്മരാജന്റെ സിനിമകളില്‍ മികച്ചതെന്ന് വാഴ്ത്തപ്പെട്ട സിനിമകളിലൊന്നാണ് 1981 ജൂണ്‍-26 ന് 43 വര്‍ഷം മുമ്പ് റിലീസ് ചെയ്ത കള്ളന്‍ പവിത്രന്‍. ഭരത്‌ഗോപി, നെടുമുടിവേണു, അടൂര്‍ഭാസി, ബിന, സുഭാഷിണി, ജയദേവി, ധന്യ, പ്രേംപ്രകാശ്, ഭാസ്‌ക്കരക്കുറുപ്പ്, നൂഹു, കറിയാച്ചന്‍, നാഗപ്പന്‍നായര്‍, ജയഗോപന്‍ എന്നിവരാണ് പ്രധാന … Read More

രാഘവന്റെ കിളിപ്പാട്ടിന് ഇന്ന്-37.

   തളിപ്പറമ്പ് സ്വദേശിയും പ്രശസ്ത നടനുമായ രാഘവന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് കിളിപ്പാട്ട്. കണ്ണൂരിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ സിനിമ നിര്‍മ്മിച്ചത് രേവതിചിത്ര. 1987 ജൂണ്‍-25 നാണ് 37 വര്‍ഷം മുമ്പ്ഈ സിനിമ റിലീസ് ചെയ്തത്. നെടുമുടിവേണു, സുകുമാരന്‍, അടൂര്‍ഭാസി, … Read More

ഉള്ളുലയ്ക്കുന്ന ഉള്ളൊഴുക്ക്-ഉര്‍വ്വശിയുടെ ഏറ്റവും മികച്ച കഥാപാത്രം.

ഒരു സിനിമ അതിന്റെ കഥാപാത്രങ്ങളുടെ സ്വത്വം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നതാണെങ്കില്‍ അത് ഉദാത്തമായ സിനിമയായി മാറും എന്നതിന് ഉദാഹരണമാണ് ക്രിസ്റ്റി ടോം  രചനയും സംവിധാനവും നിര്‍വ്വഹിച്ച ഉള്ളൊഴുക്ക് എന്ന സിനിമ. ഉര്‍വ്വശിയുടെ ലീലാമ്മ എന്ന കഥാപാത്രം അവരുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച … Read More

ചന്ദ്രന്‍ നരിക്കോട്-ചാരുകസേര ബിബമാവാത്ത സിനിമാ സംവിധായകന്‍.

തളിപ്പറമ്പ്: സിനിമാ സംവിധായകന്‍ ഇവിടെയൊരു ചാരുകസേര ബിംബമല്ല, രാത്രിയില്‍ മൈദപശയും കലക്കി പോസ്റ്ററൊട്ടിക്കാനും സംവിധായകന്‍ റെഡിയാണ്. സംവിധായകന്‍ ചന്ദ്രന്‍ നരിക്കോടും സഹപ്രവര്‍ത്തകരുമാണ്  കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശ്രീമുത്തപ്പന്റെ പോസ്റ്ററുകള്‍ പതിച്ചത്. കനത്തമഴയെ വകവെക്കാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സംവിധായകന്‍ പോസ്റ്ററുകള്‍ … Read More

ഐ.വി.ശശി ജയന്‍ ടീമിന്റെ കാന്തവലയത്തിന് 44 വര്‍ഷം-

     ജയന്‍ പേരില്ലാത്ത നായകനായി വേഷമിട്ട ഐ.വി.ശശി സിനിമയാണ് കാന്തവലയം. ടി.വി.കമ്പയിന്‍സിന്റെ ബാനറില്‍ കെ.പി.തോമസും എം.കെ.വേണുഗോപാലും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചത്. വില്ലനായി പ്രത്യക്ഷപ്പെടുന്ന ജയന്‍ ഒടുവില്‍ നായകനായി മാറുന്നിടത്ത് സിനിമ അവസാനിക്കുന്നു. സീമ, മോഹന്‍ ശര്‍മ്മ, രവികുമാര്‍, ബഹദൂര്‍, കൃഷ്ണചന്ദ്രന്‍, … Read More

ഭരതന്റെയും പത്മരാജന്റെയും ആദ്യത്തെ പ്രയാണത്തിന് 49 വയസ്.

മലയാള സിനിമ കണ്ട മികച്ച രണ്ടു കലാകാരന്‍മാരായ ഭരതനും പത്മരാജനും തങ്ങളുടെ സിനിമ ജീവിതം തുടങ്ങുന്നത് ഒരുമിച്ചായിരുന്നു. വര്‍ഷം 1975. അന്ന് പത്മരാജന്‍ എഴുതിയ പ്രയാണം എന്ന ചിത്രം ഭരതന്‍ സംവിധാനം ചെയ്തുകൊണ്ടാണ് ഇരുവരും നമ്മുടെ മുന്നിലേക്കെത്തുന്നത്. അന്നുവരെയുള്ള സിനിമയിലെ ചട്ടക്കൂടുകള്‍ … Read More

കൊട്ടാരക്കരയുടെയും കൊട്ടാരക്കരയുടെയും പെണ്‍മക്കള്‍@58.

     മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച കെ.പി.കൊട്ടാരക്കരയുടെ ആദ്യത്തെ സിനിമയാണ് പെണ്‍മക്കള്‍. ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തത് 1966 ജൂണ്‍-17 ന് 58 വര്‍ഷം മുമ്പാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പ്രേംനസീര്‍, എസ്.പി.പിള്ള, ടി.കെ. ബാലചന്ദ്രന്‍, മണവാളന്‍ … Read More

മഹാരാജ ഒരു അസാധാരണ സിനിമ-

നിഥിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിജയ് സേതുപതി നായകവേഷത്തിലെത്തിയ ഏറ്റവും പുതിയ തമിഴ് സിനിമയാണ് മഹാരാജ. പാഷന്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ഈ സിനിമ വ്യത്യസ്ത ട്രീറ്റ്‌മെന്റില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ എന്ന നിലയില്‍ നിര്‍ബന്ധമായും കണ്ടരിക്കേണ്ട സിനിമയാണ്. വിജയ് സേതുപതിയുടെ മഹാരാജ … Read More

ഐ.വി.ശശിയുടെ വാടകയ്ക്ക് ഒരു ഹൃദയം@46.

ഐ.വി.ശശിയുടെ ആദ്യകാല സിനിമകളെല്ലാം സെക്‌സ് വിഷയങ്ങള്‍ കൈകാര്യം ചെയ്തവയായിരുന്നു. 1987 ജൂണ്‍ 15 ന് റിലീസ് ചെയ്ത സുപ്രിയയുടെ ബാനറില്‍ ഹരി പോത്തന്‍ നിര്‍മ്മിച്ച വാടകയ്ക്ക് ഒരു ഹൃദയം എന്ന സിനിമയും വ്യത്യസ്തമല്ല. പത്മരാജന്റെ പ്രശസ്തമായ നോവലിന്റെ അതേ പേരിലുള്ള സിനിമാ … Read More

സംവിധായകന്റെ പേര് പ്രദര്‍ശിപ്പിക്കാതെ റിലീസ് ചെയ്ത ആദ്യസിനിമ-കലിക@44.

      മലയാളത്തിലെ ആദ്യത്തെ മാന്ത്രികനോവലായ കലികയുടെ അതേ പേരിലുള്ള സിനിമാ ആവിഷ്‌ക്കാരമാണ് കലിക. 1980 ജൂണ്‍-12 നാണ് സിനിമ റിലീസ് ചെയ്തത്. 1978-79 കാലഘട്ടത്തിലാണ് കുങ്കുമം വാരികയില്‍ ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. മോഹനചന്ദ്രന്‍ എന്ന പേരില്‍ ഈ നോവലെഴുതിയത് ബി.എം.സി നായര്‍ … Read More