പുലര്‍ച്ചെ മൂന്നുമണിവരെ എം.എല്‍.എ വാട്ടര്‍ ടാങ്കിന് മുന്നില്‍ സത്യാഗ്രഹമിരുന്നു-കുടിവെള്ള പ്രശ്‌നം പരിഹരിച്ചു.

പരിയാരം: എം.എല്‍.എ വാട്ടര്‍ടാങ്കിന് സമീപം സത്യാഗ്രഹമിരുന്നു, ഒടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ പരിയാരം  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കുടിവെള്ളമെത്തി. ഇന്നലെ രാത്രി ഏഴോടെ തകരാറുകള്‍ പരിഹരിച്ച് വെള്ളമെത്തിക്കുമെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും ഇത് നടപ്പിലായില്ല. ഇതോടെ നിരവധി രോഗികളും കൂട്ടിരിപ്പുകാരും എം.വിജിന്‍ … Read More

കാളവണ്ടി യുഗത്തിലേക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ നവകേരളപ്രയാണം-നവംബര്‍ 10 മുതല്‍ കമ്പികുത്തി ടെസ്റ്റിലേക്ക്-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ആറരകോടി ചെലവഴിച്ച കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഇനി പഴയപോല കമ്പികള്‍ നാട്ടി ഡ്രൈവിംഗ് ടെസ്റ്റ് നടത്തും. നവംബര്‍ 10 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പഴയരൂപത്തില്‍ തന്നെ നടത്താനാണ് നിര്‍ദ്ദേശം. അടുത്തകാലത്ത് നടന്ന ബസപകടത്തെ തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് സ്‌പെഷ്യല്‍ … Read More

ലഹരി ലഹരി-ലോലിപോപ്പ് ലഹരി-ലഹരി ലഹരി ലഹരി

  തളിപ്പറമ്പ്: ലഹരി മിഠായികള്‍ വ്യാപകമാകുന്നതായി പരാതി. ജില്ലയിലെ പല ഭാഗങ്ങളിലും ഈ മിഠായികള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു. ലോലിപോപ്പ് മാതൃകയിലുള്ള 5 രൂപക്ക് വില്‍ക്കപ്പെടുന്ന ഈ മിഠായിക്ക് രൂക്ഷമായ ഗന്ധമാണ്. ബബിള്‍ഗമ്മിന് പുറത്ത് മധുമമുള്ള കട്ടിയുള്ള ആവരണത്തോടെയുള്ള മിഠായി … Read More

ആറളം വനമേഖലയില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍-പോലീസ് നിരീക്ഷണം ശക്തം.

ആറളം: ആറളം വനമേഖലയില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍, പോലീസ് നിരീക്ഷണം ശക്തമാക്കി. കബനിദളത്തില്‍ പെട്ട സി.പി.മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്നാണ് വിവരം. ഇത് കൂടാതെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി പുതിയ പ്രവര്‍ത്തകര്‍ കൂടി അറളം മേഖലയില്‍ എത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. നക്‌സല്‍ വിരുദ്ധ സേനയായ … Read More

അവകാശികളെ തോല്‍പ്പിക്കാന്‍ 10 വാള്യങ്ങളുള്ള നോവലുമായി ഭാനുമതി ടീച്ചര്‍, നാലു വാള്യങ്ങള്‍ പുറത്തിറങ്ങി-

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവലുമായി റിട്ട. അധ്യാപിക വി.വി.ഭാനുമതി. 3958 പേജുള്ള വിലാസിനിയുടെ അവകാശികള്‍ക്ക് ശേഷം 2042 പേജില്‍ നാല് വാള്യത്തിലാണ് ഈ നോവല്‍ പരമ്പര. തമസ്‌കൃതര്‍, ക്രൂശിത, ഉയിര്‍പ്പ്, പ്രഹേളിക എന്നീ പേരുകളിലുള്ള നോവല്‍ … Read More

കരിമ്പം ഫാമില്‍ വന്‍കിട ടൂറിസം പദ്ധതി വരുന്നു-സര്‍വേ ആരംഭിച്ചു-സ്വകാര്യ കരാര്‍ കമ്പനിക്ക് നിര്‍ണായക പങ്ക്-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമിനെ കരാര്‍ കമ്പനി വിഴുങ്ങുമോ- കഴിഞ്ഞ ദിവസം ആരംഭിച്ച ഭൂസര്‍വേ നിരവധി സംശയങ്ങളും ദുരൂഹതകളും പടര്‍ത്തിയിരിക്കുന്നതായി തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക. ഭൂസര്‍വേ ആരംഭിച്ചതോടെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായും പരാതികള്‍ ഉയരുന്നു. ഫാം ടൂറിസം പദ്ധതികള്‍ക്കെന്ന പേരിലാണ് കരിമ്പംഫാമില്‍ … Read More

നിധി തട്ടിപ്പ്-14 ലക്ഷം നഷ്ടമായി-തല്ലും ചവിട്ടും ബാക്കി- തട്ടിപ്പില്‍ കുടുങ്ങിയത് നിരവധിപേര്‍.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നിധി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പട്ടുവം സ്വദേശികളായ 3 യുവാക്കള്‍ക്ക് ഷിമോഗയില്‍ അടിയും ചവിട്ടും. ഇവരുടെ 14 ലക്ഷം രൂപ നിധി തട്ടിപ്പ് സംഘം തട്ടിയെടുത്തതായും പരാതി. അഞ്ച് മാസം മുമ്പ് പട്ടുവത്തെ ഒരു യുവാവിന് കര്‍ണാടകയിലെ ഷിമോഗയില്‍ … Read More

കല്ലിങ്കീല്‍ പത്മനാഭന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു-സസ്‌പെന്‍ഷന്‍ പിന്‍വലിക്കും.

തളിപ്പറമ്പ്: മുന്‍ കെ.പി.സി.സി അംഗവും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. സെപ്തംബര്‍ 11 മുതല്‍ 29 വരെ കേരളത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച ജോഡോ യാത്രയുടെ ഭാഗമായിട്ടാണ് തീരുമാനം. കല്ലിങ്കീലിനെ ആറ് മാസത്തേക്കാണ് നേരത്തെ … Read More

ടര്‍ഫുകള്‍ തട്ടുകടകള്‍പോലെ പെരുകുന്നു-പരിക്കേല്‍ക്കുന്നവരുടെ എണ്ണവും കൂടുന്നു.

കരിമ്പം.കെ.പി.രാജീവന്‍ കണ്ണൂര്‍: ടര്‍ഫ് ഗ്രൗണ്ടുകളില്‍ വീണ് പരിക്കേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. അടുത്ത കാലത്തായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ പെട്ടിക്കടകള്‍ പോലെ വ്യാപകമായി നിര്‍മ്മിക്കപ്പെടുന്ന ഫുട്‌ബോള്‍ ടര്‍ഫുകളില്‍ വീണ് മാരകമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നതായാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം … Read More

ടാഗോറില്‍ ഓണപ്പരീക്ഷ എഴുതാന്‍ 100 രൂപ ഫീസ്.

തളിപ്പറമ്പ്: ഓണപ്പരീക്ഷ എഴുതണോ, 100 രൂപ ഫീസടക്കണം. സര്‍ക്കാര്‍ വിദ്യാലയമായ ടാഗോര്‍ വിദ്യാനികേതന്‍ ഗവ.എച്ച്.എസ്.എസിലാണ് കേട്ടുകേള്‍വിപോലുമില്ലാത്ത ഈ പരീക്ഷാഫീസ്. കൂട്ടികളെ ചേര്‍ക്കുമ്പോള്‍ വാങ്ങുന്ന പി.ടി.എ ഫണ്ടിന് പുറമെയാണ് ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത്തരത്തില്‍ 100 രൂപ ഫീസ് പിരിക്കുന്നത്. 769 കുട്ടികളാണ് … Read More