സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്-തളിപ്പറമ്പ് ഏരിയാതല സംഘാടകസമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: സി.പി.എം ഇരുപതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തളിപ്പറമ്പ് ഏരിയ തല സംഘാടകസമിതി രൂപീകരിച്ചു.

കെ കെ എന്‍ പരിയാരം സ്മാരക ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി.മുകുന്ദന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

എം.വി.ജയരാജന്‍, പ്രകാശന്‍ മാസ്റ്റര്‍, പി.കെ.ശ്യാമള ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കെ.സന്തോഷ് സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍ചെയര്‍മാന്‍: കരിവെള്ളൂര്‍ മുരളി,

വൈസ് ചെയര്‍മാന്‍മാര്‍: പി.കെ.ശ്യാമള ടീച്ചര്‍, സി.എം.കൃഷ്ണന്‍, ഷെറിന്‍ ഗോവിന്ദ്, ജി.എസ്.ശ്യാംജിത്ത്, സുരേഷ് കീഴാറ്റൂര്‍, രജിത മധു, ഡോ:രാജശ്രീ, എ.സി.മാത്യു, കെ.ദാമോദരന്‍ മാസ്റ്റര്‍, കെ.കൃഷ്ണന്‍.

കണ്‍വീനര്‍:കെ.സന്തോഷ്,

ജോ:കണ്‍വീനര്‍: പി.മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, ടി. ബാലകൃഷ്ണന്‍, ഷെഫീക്ക് തളിപ്പറമ്പ്, അഡ്വ:എം വി രാമചന്ദ്രന്‍, അഡ്വ:നിക്കോളാസ് ജോസഫ്, അഡ്വ:വേണുഗോപാലന്‍, പ്രൊഫ:ഇ.കുഞ്ഞിരാമന്‍, കെ.സി.മണികണ്ഠന്‍ നായര്‍, ഡോ.എസ്.കെ.മാധവന്‍.