പൊക്കുണ്ട് ഡയറിയിലെ ഇബ്രാഹിം കൊവ്വല്‍(81) നിര്യാതനായി.

തളിപ്പറമ്പ്: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തളിപ്പറമ്പിലെ വ്യാപാരിയുമായ പൊക്കുണ്ട് ഡയറിയിലെ ഇബ്രാഹിം കൊവ്വല്‍(81) നിര്യാതനായി.

ഭാര്യ: മറിയം.

മക്കള്‍: മുഹമ്മദ് കുഞ്ഞി, അഷ്റഫ്, റഷീദ്, മുനീര്‍, സിദ്ധീഖ്, ഫാറൂഖ്, മൈമൂനത്ത്.

മരുമക്കള്‍: സൈനബ, നസീറ, മറിയം, തസ്ലിമ, സുഹൈറ, സമീറ, ഷെരീഫ്.

കബറടക്കം ഇന്ന്(വെള്ളി) വൈകുന്നേരം നാലിന് പൊക്കുണ്ട് പൊക്കുണ്ട് മഹല്ല് കബര്‍സ്ഥാനില്‍.