ബി.ജെ.പി നേതാവും അഭിഭാഷകനുമായ അഡ്വ: കെ.സി.മധുസൂദനന്‍(55) നിര്യാതനായി
തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയുപം തളിപ്പറമ്പിലെ അഭിഭാഷകനുമായ കെ.സി.മധുസൂതനന്‍(55)നിര്യാതനായി.
അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ടേര്‍ഡ് ട്രഷറി ),അമ്മ: ദേവിഅമ്മ.
ഭാര്യ: ഉഷ (തൃച്ചംബരം).
മകന്‍: അമര്‍നാഥ്.
സഹോദരങ്ങള്‍: മോഹനന്‍, രാജന്‍ (ഗള്‍ഫ്), സുരേഷ് ബാബു ( ആര്‍മി ), മനോജ് കുമാര്‍ (നേവി), സന്തോഷ് കുമാര്‍ ( ഗള്‍ഫ് ).
മൃതദേഹം ഇന്ന് 31-12-2024 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് കോടതി പരിസരത്ത് പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് തറവാട്ട് വസതിയില്‍ ( അതിരിയാട് റോഡ്) എത്തിക്കും.
സംസ്‌കാരം വൈകുന്നേരം 5 മണിക്ക് N S S ശ്മശാനം കുറുമാത്തൂര്‍.