കെ.സി.തങ്കമണി(71)നിര്യാതയായി.
മയ്യില്‍: വള്ളിയോട്ട് മണിമന്ദിരത്തില്‍ കെ.സി.തങ്കമണി (71) നിര്യാതയായി.
ഭര്‍ത്താവ്: പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട:സബ്ബ് ഇന്‍സ്‌പെക്ടര്‍, കേരള പോലീസ്).
അമ്മ : കെ.സി.ജാനകി. അച്ഛന്‍ പരേതനായ ഒ.ടി.ബാലകൃഷ്ണന്‍ നമ്പ്യാര്‍.
മക്കള്‍: കെ.സി.ഉഷ (അധ്യാപിക, കാടാച്ചിറ എച്ച്.എസ്.എസ്)
കെ.സി.ജിഷ (അസി.മാനേജര്‍ കെ.എസ്.എഫ്.ഇ. കാള്‍ടെക്‌സ് ബ്രാഞ്ച്), പരേതയായ കെ.സി.നിഷ.
മരുമക്കള്‍: കെ.വേണുഗോപാലന്‍(ഗോവ ) കെ.പി.ശ്രീനിവാസന്‍ ( മരുതായി), സി.സുനില്‍കുമാര്‍ (സീനിയര്‍ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍, മാതൃഭൂമി, പ്രസിഡന്റ്, കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് ).
സഹോദരങ്ങള്‍: പരേതനായ കെ.സി.പത്മനാഭന്‍, കെ.സി. ചന്ദ്രമതി, കെ.സി. പവിത്രന്‍, കെ.സി.ചന്ദ്രമോഹനന്‍, കെ.സി.പ്രേമവല്ലി.
ശവസംസ്‌കാരം ഇന്ന്(22-02-25-ശനിയാഴ്ച്ച) വൈകുന്നേരം 5 ന് മയ്യില്‍ കണ്ടക്കൈ പറമ്പില്‍.