ഈ അപൂര്‍വ്വ അവസരം വ്യാപാരികള്‍ നഷ്ടപ്പെടുത്തല്ലേ-

തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷനും യൂണികോ സൊല്യൂഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് വര്‍ക്ക്ഷോപ്പ് ഫിബ്രവരി 25 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ തളിപ്പറമ്പില്‍ നടക്കും.

സെഷന്‍: ബിസിനസ്, ലാഭം & നികുതി സംബന്ധിച്ച വിവരങ്ങള്‍.

പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റും നികുതി ഉപദേഷ്ടാവുമായ MA CS ഷബീര്‍ അലിയാണ് ക്ലാസെടുക്കുന്നത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.

രജിസ്റ്റര്‍ ചെയ്യാനായി 7306101001, 9744821245, 9846752682. നമ്പറില്‍ ബന്ധപ്പെടണം.

വ്യാപാരികള്‍ക്ക് മാറുന്ന കാലത്തിനനുസരിച്ച് പുതിയ അറിവുകള്‍ ലഭിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഉടന്‍ തന്നെ രജിസ്റ്റര്‍

ചെയ്യണമെന്നും ഈ അപൂര്‍വ്വ അവസരം  ഉപയോഗപ്പെടുത്തണമെന്നും തളിപ്പറമ്പ്  മര്‍ച്ചന്റ്അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് അറിയിച്ചു.