യുവതിയെ കാണാതായി; കാമുകനോടൊപ്പം പോയതായി സൂചന.

ചിറ്റാരിക്കല്‍: യുവതിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.

കുന്നുംകൈ ഏച്ചിലാംകയത്തെ കാശംകാട്ടില്‍ വീട്ടില്‍ കെ.പി.ബാബുവിന്റെ മകള്‍ നന്ദന(21)നെയാണ് 20 ന് രാവിലെ 6 ന് അയല്‍ക്കാരായായ റോസമ്മയുടെ വീട്ടില്‍ നിന്നും കാണാതായതെന്നാണ് പരാതി.

പുലിക്കുരുമ്പ സ്വദേശിയായ വിമല്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.