പുനിയംകോട് മുരിക്കാല്‍ കരുവന്തോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഗണപതിഹോമം

മാതമംഗലം: പുനിയംകോട് മുരിക്കാല്‍ കരുവന്തോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഗണപതിഹോമം ആഗസ്ത് 11 ന് രാവിലെ 8 ന് നടക്കും.

വിഷ്ണുനമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്തിലാണ് ചടങ്ങ് നടക്കുന്നത്.

തുടര്‍ന്ന് വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കും.