മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതി ക്ഷേത്രത്തില്‍ പതിനൊന്നാമുദയം-

മാതമംഗലം: പുനിയങ്കോട് മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതിക്ഷേത്രത്തില്‍ പതിനൊന്നാമുദയം പുത്തരി അടിയന്തിരവും

കൊട്ടിക്കലാശവും ഒക്ടോബര്‍ 28 ന് വിവിധ ചടങ്ങുകളോടെ നടക്കും.

രാവിലെ 8.30 ന് നടതുറക്കല്‍, ഉച്ചക്ക് 12 ന് കൊട്ടിക്കലാശം.