മാതമംഗലം നീലിയാര്‍ ക്ഷേത്രം-നിലംപണി ചടങ്ങ് നടന്നു.

മാതമംഗലം: ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നടക്കുന്ന മാതമംഗലം നീലിയാര്‍ ക്ഷേത്രം നവീകരണ കലശം പുന;പ്രതിഷ്ഠ

കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്രം തിരുമുറ്റം നിലം പണി അടിയന്തിരം നടന്നു.

ക്ഷേത്രം കൈല്ലാസ കല്ലിനു സമീപം ക്ഷേത്ര ഭാരവാഹികള്‍, വാല്യക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര കോമരം നിലംപണി ചടങ്ങ് നടത്തി.