തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഹാനി ഫാര്‍മസി ഉടമ ജാബിറിന്റെ ഭാര്യയും കാക്കാഞ്ചാലിലെ എ.പി.മഹമ്മൂദ്ഹാജിയുടെ മകളുമായ ജസീല(42)നിര്യാതയായി.
മക്കള്‍: ജബീന, ജിനാസ്.
മരുമകന്‍: ഷഹീന്‍(നെക്‌സോണ്‍, മന്ന).
കബറടക്കം ഇന്ന് ഉച്ചക്ക് 12.30 ന് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.