സ്ത്രീകളോട് അശ്ലീലചേഷ്ടകള്‍ കാണിച്ച ചാണോക്കുണ്ട് സ്വദേശിയായ യുവാവ് പിടിയില്‍.
കണ്ണൂര്‍: പൊതുസ്ഥലത്ത് സ്ത്രീകളോട് അശ്ലീലചേഷ്ടകള്‍ കാണിച്ച ചാണോക്കുണ്ട് സ്വദേശിയുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ഇന്ന് ഉച്ചകഴിഞ്ഞ് 1.50 ന് കണ്ണൂര്‍ സ്‌റ്റേഡിയം കോംപ്ലക്‌സിന് സമീപത്തുവെച്ചാണ് സംഭവം.
ചാണോക്കുണ്ടിലെ ജനാര്‍തദ്ദനന്റെ മകന്‍ എടച്ചേരിയന്‍ വീട്ടില്‍ ജനീഷ് എന്ന അനൂപ് എന്ന ഋത്വിക്കിന്റെ(35) പേരിലാണ് കേസ്.
ടൗണ്‍ എസ്.ഐ എം.സവ്യസാചിയും സംഘവും പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്.