പി.സി.സുരേന്ദ്രബാബു(68)നിര്യാതനായി.

കടമ്പൂര്‍: കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം പി.സി.സുരേന്ദ്രബാബു (68)നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍.

ഭാര്യ; സുനന്ദ.

മക്കള്‍: പ്രിയങ്ക, വരുണ്‍.

മരുമകന്‍: ബൈജു.

സഹോദരങ്ങള്‍: ഗംഗാധരന്‍, രാജന്‍, സാവിത്രി, പരേതരായ ശാന്ത, രാജമ്മ.