സണ്‍ സര്‍ജിക്കല്‍സില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 5 മുതല്‍ 30 ശതമാനം വരെ ഡിസ്‌ക്കൗണ്ട്.

 

തളിപ്പറമ്പ്: മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് മാത്രമായുള്ള തളിപ്പറമ്പിലെ ഏക ഷോറൂമായ സണ്‍ സര്‍ജിക്കല്‍സ് ആന്റ് ഹെല്‍ത്ത് കെയറില്‍ എല്ലാ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും 5 മുതല്‍ 30 ശതമാനംവരെ ഡിസ്‌ക്കൗണ്ട് ഏര്‍പ്പെടുത്തി.

ദേശീയപാതയോരത്ത് ടെമ്പോ സ്റ്റാന്റിന് പിറകിലായി പ്രവര്‍ത്തിക്കുന്ന സണ്‍ സര്‍ജിക്കല്‍സില്‍ സര്‍ജിക്കല്‍ മാസ്‌ക്, പള്‍സ് ഓക്‌സി മീറ്റര്‍, സര്‍ജിക്കല്‍ ഗ്ലൗസ്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ബ്ലഡ്പ്രഷര്‍ മോണിറ്റര്‍, ഡയഫേഴ്‌സ്, വാക്കേഴ്‌സ്, സാനിറ്റൈസര്‍, ബാന്‍ഡേജ്, എന്‍-95 മാസ്‌ക്ക്, നെബ്യുലൈസേഴ്‌സ്, വീല്‍ ചെയറുകള്‍, തെര്‍മോമീറ്ററുകള്‍, വിവിധ തരം  കട്ടിലുകള്‍, ബെഡുകള്‍ തുടങ്ങി എല്ലാവിധ മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാണ്.

300 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വ്യാപാരോല്‍സവ് കൂപ്പണുകളും നല്‍കുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഫോണ്‍-9447 044 087.