ദേശീയപാതയില്‍ ഏമ്പേറ്റില്‍ വാഹനാപകടം പൊയില്‍ സ്വദേശികളായ 4 പേര്‍ക്ക് പരിക്ക്.

പരിയാരം: ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  4 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം. ഇന്ന് രാത്രിഎട്ടരയോടെ ഏമ്പേറ്റ് കള്ള്ഷാപ്പിന് സമീപത്തായിരുന്നു അപകടം. പിലാത്തറ ഭാഗത്തേക്ക് പോകുന്നഓട്ടോറിക്ഷയും കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് എയര്‍ബസുമാണ് നേര്‍ക്ക്‌നേര്‍ കൂട്ടിയിടിച്ചത്. … Read More

കാറിടിച്ച് അമ്മക്കും മകനും പരിക്കേറ്റു, കാറോടിച്ച പയ്യാവൂര്‍ സ്വദേശിനിക്കെതിരെ കേസ്.

ആലക്കോട്: സ്‌ക്കൂള്‍ ബസില്‍ നിന്നും മകനേയും കൂട്ടി വീട്ടിലേക്ക് നടന്നുപോകവെ കാറിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. തിമിരി പനംകുറ്റിയിലെ ഐക്കമത്ത് വീട്ടില്‍ ശരണ്യ ബി.നായര്‍(33), മകന്‍ റിഷാന്‍(എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവംബര്‍ 26 ന് വൈകുന്നേരം 4.55 നായിരുന്നു സംഭവം. പനംകുറ്റി … Read More

പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.

കണ്ണപുരം: പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശി കീച്ചേരി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന കെ.വി.അഖിലാ(26 )ണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ കെ.കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് … Read More

തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു.

തളിപ്പറമ്പ്: തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഏഴാംമൈല്‍ പട്ടിണിത്തറക്ക് സമീപം താമസിക്കുന്ന ഇ.എന്‍.സജീവന്‍ (55) ആണ് മരിച്ചത്. ഭാര്യ: ദീപ. മക്കള്‍: അര്‍ജുന്‍, ആദര്‍ശ്, അഭിനന്ദ്. സഹോദരങ്ങള്‍: പ്രസന്നന്‍, അനിത, സുരേഷ്. പരേതരായ ബാലന്‍-കൗസല്യ ദമ്പതികളുടെ … Read More

സ്‌ക്കൂള്‍ വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു.

പരിയാരം: സ്‌ക്കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു. കുപ്പം എം എം യുപിഎസ് സ്‌കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്‌സിയാണ് നിയന്ത്രണം വിട്ട് മതിലിടിച്ചത്. പരിയാരം ചിതപ്പിലെ പൊയിലില്‍ ആണ് അപകടം നടന്നത്. വായാട് പുളിയുര്‍ പ്രദേശത്തെ … Read More

പയ്യന്നൂരില്‍ കാറിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു: കാര്‍ യാത്രക്കാരായ യുവാക്കള്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍:പയ്യന്നൂരില്‍ വാഹനപകടം. ഓട്ടോയാത്രക്കാരിയായ സ്ത്രീ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തിയതിന് രണ്ടു യുവാക്കളെ പോലീസ് പിടി കൂടി. ഇന്നലെരാത്രി 9.30 മണിയോടെ പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗത്ത് നിന്നും പയ്യന്നൂര്‍ ടൗണിലേക്ക് അമിത വേഗതയിലെത്തിയ കെ.എല്‍ … Read More

മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിലാത്തറ:മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് (20) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6:45 നായിരുന്നു അപകടം നടന്നത്. പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന … Read More

ഷമില്‍ മുഹമ്മദിന്റെ കബറടക്കം ഉച്ചക്ക് ശേഷം, ഫസലിന് ഗുരുതരം.

തളിപ്പറമ്പ്: ബുള്ളറ്റ് ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് മരണപ്പെട്ട കുപ്പം പുളിയോട് മദീനനഗറിലെ അപ്‌സര ഹൗസില്‍ കുട്ടുക്കന്‍ പാറപ്പുറത്ത് കെ.എം.ഷമില്‍ മുഹമ്മദിന്റെ(19)മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം കുപ്പം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. ഇന്നലെ രാത്രി 11.20 നാണ് പുഷ്പഗിരി നിലംപതിക്ക് സമീപം ഷമിലിനെയും … Read More

തളിപ്പറമ്പില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

തളിപ്പറമ്പ്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കുപ്പം മദിന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീമിലിനെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിര്‍ത്താതെ … Read More

ദേശീയപാതയില്‍ വാന്‍ മറിഞ്ഞു-കൊളച്ചേരി സ്വദേശികളായ ഏഴുപേര്‍ക്ക് പരിക്ക്- രണ്ടപേരുടെ നിലഗുരുതരം

.പരിയാരം: ദേശീയപാതയില്‍ ഏമ്പേറ്റില്‍ കെ.എല്‍-59 ഡബ്ലു-8189 നമ്പര്‍ വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കൊളച്ചേരി സ്വദേശികളായ ഏഴുപേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് വൈകുന്നേരം മുന്നോടെയായിരുന്നു അപകടം. കൊളച്ചേരി കമ്പില്‍ സ്വദേശികളായ സറീന മന്‍സിലില്‍ അബൂബക്കര്‍(55), സജ ഫാത്തിമ(20), ആമിന(55), ഹന്ന … Read More