കള്ളക്കേസില്‍ കല്ലിങ്കീല്‍ പത്മനാഭനെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കി.

തലശേരി: കള്ളക്കേസില്‍ കല്ലിങ്കീല്‍ പത്മനാഭനെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കി. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കിന്റെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്ലാത്തോട്ടം ഗോവിന്ദന്‍ സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തലശേരിയിലെ വിജിലന്‍സ് കോടതി കേസിലെ അഞ്ചാം പ്രതിയായ മുന്‍ ബേങ്ക് പ്രസിഡന്റ് … Read More

എസ്.ഐ ബിനുമോഹനേയും പോലീസുകാരെയും ആക്രമിച്ച കേസില്‍ പ്രതിയെ വെറുതെവിട്ടു.

തളിപ്പറമ്പ്: എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചുവെന്ന കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. എടക്കോത്തെ പി.സന്തോഷിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എം.വി.അനുരാജ് വെറുതെവിട്ടത്. 2017 മെയ്-7 ന് രാത്രി 9.45 ന് അന്നത്തെ തളിപ്പറമ്പ് എസ്.ഐ പി.എ.ബിനുമോഹന്‍, എ.എസ്.ഐ കെ.ടി.വി.രാജേഷ്, … Read More

എയര്‍ ഇന്ത്യ അഴിമതി: പ്രഫുല്‍ പട്ടേലിന് ക്ലീന്‍ചീറ്റ്.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ അഴിമതി കേസില്‍ എന്‍സിപി (അജിത് പവാര്‍) വിഭാഗം നേതാവ് പ്രഫുല്‍ പട്ടേലിനു ക്ലീന്‍ ചിറ്റ്. യുപിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രി ആയിരുന്ന പ്രഫുല്‍ പട്ടേലിന്റെ പേരിലുള്ള കേസ് സിബിഐ അവസാനിപ്പിച്ചു. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന റിപ്പോര്‍ട്ട് തള്ളി … Read More

പോലീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വെറുതെ വിട്ടു.

തളിപ്പറമ്പ്: പോലീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ തളിപ്പറമ്പ് കോടതി വെറുതെ വിട്ടു. 2014 ലെ ലോകസഭ തരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം പന്നിയൂര്‍ പള്ളിവയല്‍ ഗവ:എല്‍ പി സ്‌കൂളിനു മുന്നില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കൂട്ടംകൂടി … Read More