ഹൈവെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു

തളിപ്പറമ്പ്: ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത ഹൈവേ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. സയ്യിദ് നuര്‍ ടാഗോര്‍ വിദ്യാനികേതന് സമീപത്തെ അബ്ദുള്ള (36), നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തെ ജഹീര്‍(38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തളിപ്പറമ്പ് ചിറവക്കില്‍ വാഹന പരിശോധന … Read More

അടിയോടടി-2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്:നടുറോഡില്‍ തമ്മില്‍തല്ല്, രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാങ്കോല്‍ വെമ്മരാടി കോളനിയിലെ പള്ളിക്കുടിയന്‍ വീട്ടില്‍ പി.ഷാജി(39), കൊളച്ചേരി പള്ളിപ്പറമ്പിലെ വി.എം.അജീഷ്(33) എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇരുവരും ഇന്നലെ വൈകുന്നേരം ദേശീയപാതയില്‍ തളിപ്പറമ്പ് ഓട്ടോസ്റ്റാന്റിന് സമീപം വെച്ച് പൊതുജനങ്ങല്‍ക്ക് ശല്യമാകുന്ന വിധത്തില്‍ … Read More

സി.എച്ച്.എം സ്‌ക്കൂളില്‍ ജോലിതരാം- 21.5 ലക്ഷം തട്ടിയെടുത്ത ദമ്പതികള്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഭാര്യക്ക് അധ്യാപികയായി ജോലിനല്‍കാമെന്ന് വിശ്വസിപ്പിച്ച് 21.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചപ്പാരപ്പടവ് മഗരയിലെ കൊല്ലേലില്‍ വീട്ടില്‍ ജോയ് വര്‍ഗീസ്, ഭാര്യ മോളി ജോയി എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കരിമ്പം ചവനപ്പുഴ ചിറയില്‍ വീട്ടില്‍ സി.പ്രണവിന്റെ പരാതിയിലാണ് കേസ്. … Read More

കരിമ്പം സ്വദേശിയുടെ 1,90,000 രൂപ തട്ടിയെടുത്തതായി പരാതി-

തളിപ്പറമ്പ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും 1,90,000 രൂപ തട്ടിയെടുത്തതായ പരാതിയില്‍ ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പം കെ.പി.സദന്‍ ഹൗസിലെ ടി.എം.സുധീറിന്റെ പരാതിയിലാണ് ജാര്‍ഖണ്ഡ് ഹരിഷ്പൂരിലെ ഷുക്കൂര്‍ അലി, പട്‌ന ഖാജ്പുര ജ്യോതിപുരം കോളനി … Read More

പൂവ്വത്തെ വ്യാപാരിയെ ഉപയോഗശൂന്യമായ ഇലട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കി വഞ്ചിച്ചു-2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഉപയോഗശൂന്യമായ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കി വഞ്ചിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. പാലക്കാട്ടെ ഔവ്വര്‍ടോബ് ജനറല്‍ട്രേഡിംഗ് മാനേജിംഗ് ഡയരക്ടര്‍ എ.സഞ്ജീവ്കുമാര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് തലശേരിയിലെ ടി.പി.രൂപേക്ഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. പൂവം പന്നിയൂര്‍ കാരാക്കൊടിയിലെ കായക്കൂല്‍ വീട്ടില്‍ കെ.മുഹമ്മദ്കുഞ്ഞിയുടെ (38) … Read More

അഞ്ച് ലക്ഷം ലോണ്‍തരാം-1,07,000 തട്ടിച്ചു-2 പേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: അഞ്ച്‌ലക്ഷം രൂപയുടെ ഗ്രൂപ്പ്‌ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കമ്മീഷനായി 1,07,000 രൂപ കൈപ്പറ്റി വിശ്വാസവഞ്ചന നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസ്. ഏഴാംമൈല്‍  എം.പി.എം ഹൗസില്‍ പി.സജിനയുടെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പൂമംഗലത്തെ സൂര്യ(28), ഭര്‍ത്താവ് കാഞ്ഞിരങ്ങാട്ടെ … Read More

എട്ട് വയസുകാരിക്ക് പീഡനം- രണ്ടുപേര്‍ക്കെതിരെ പോക്‌സോ-

പഴയങ്ങാടി: എട്ട് വയസുകാരി വിദ്യാര്‍ത്ഥിനിക്കെതിരെ പീഡനശ്രമം രണ്ട് പേര്‍ക്കെതിരെ പോക്‌സോ കേസ്. പഴയങ്ങാടി സ്‌റ്റേഷന്‍ പരിധിയിലെ എല്‍.പി.സ്‌കൂള്‍ വിദ്യാത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് രണ്ട് പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പഴയങ്ങാടി പോലിസ് കേസെടുത്തത്. വാദ്യകലാകാരനായ എം.പി.പ്രകാശന്‍ (50), 18 കാരനായ ഒരു … Read More