വൈദ്യുതികട്ടും വോള്‍ട്ടേജ് ക്ഷാമവും- പ്രതിഷേധവുമായി നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി.
തളിപ്പറമ്പ്: വോള്‍ട്ടേജ് ക്ഷാമത്തിന് പുറമെ നിരന്തര കറന്റ് കട്ടും, പ്രതിഷേധവുമായി നാട്ടുകാര്‍. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് ബ്‌ളാത്തൂരിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കരിമ്പം വൈദ്യുതി സെക്ഷന്‍ ഓഫീസിലെത്തി പ്രതിഷേധിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പരിസരത്തും ഹിലാല്‍ നഗര്‍ ഗവണ്‍മെന്റ് താലൂക്ക്ആശുപത്രി … Read More
