സര്‍ക്കാര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് സബ്‌സിഡിയോടെ ക്യാമറ ഉപകരണങ്ങള്‍ നല്‍കണം-എ.കെ.പി.എ
തളിപ്പറമ്പ്: സര്‍ക്കാര്‍ ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആയിട്ടുള്ള പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സബ്‌സിഡിയോടുകൂടി ക്യാമറ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ.കെ.പി.എ) തളിപ്പറമ്പ് മേഖല സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ … Read More
