വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്‌സ് സമൂഹവിരുദ്ധര്‍ അടിച്ചുതകര്‍ത്തു, അരലക്ഷം രൂപയുടെ നഷ്ടം.
തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റി ഓഫീസ് സമുച്ചയത്തില്‍ അതിക്രമിച്ച് കടന്ന് ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായി പരാതി. ഫാറൂഖ്‌നഗറിലെ ഓഫീസ് വളപ്പിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ താഴെ നിലയിലെ ആറ് ജനലുകളിലെ 13 പാളി കതകുകളും വെന്റിലേറ്റര്‍ ഗ്ലാസുകളും അടിച്ചുതകര്‍ത്തതായാണ് പരാതി. 50,000 രൂപയുടെ നഷ്ടം … Read More
